നിവേദ്യ ആർ ശങ്കർ ഫോട്ടോ ഷൂട്ട്
വിഷു ദിനത്തിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചു സോഷ്യൽ മീഡിയ താരം നിവേദ്യ ആർ ശങ്കർ. ആരാധകർക്ക് വിഷു ആശംസകൾ അറിയിച്ചുകൊണ്ടാണ് താരം പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്.
3 മില്യൺ ആരാധകരു ള്ള നിവേദ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഷു ചിത്രങ്ങൾ നിമിഷങ്ങൾക്കകം ആരാധകറേറ്റടുത്തു.തിരുവനന്തപുരംകാരിയായ ഈ കൊച്ചു മിടുക്കി വരാൻപോകുന്ന മലയാളം, തമിഴ് സിനിമകളുടെ തിരക്കിലാണ്.
Social media star Nivedya R Shankar shared new pictures on Vishu day. The actor shared new pictures through his social media page, wishing his fans Vishu.