എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മഴവിൽ മനോരമ ചാനല്‍

അനുരാഗം സീരിയല്‍ മഴവില്‍ മനോരമയില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 7.00 മണിക്ക്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മഴവില്‍ മനോരമ ചാനല്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയല്‍ ആണ് അനുരാഗം

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം രെശ്മി സോമന്‍ മിനി സ്ക്രീനിലേക്ക് തിരികെയെത്തുന്ന പരമ്പരയാണ് അനുരാഗം

. ജനുവരി 6ആം തീയതി മുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ജോണ്‍ ജേക്കബ്, നിമിഷിക , റോൺസൺ, ദേവി ചന്ദന, ദേവേന്ദ്രനാഥ്‌, മഞ്ജു സതീഷ്, ഷാജി മാവേലിക്കര, ശിവ സൂര്യ, പ്രദീപ് ഗൂഗ്ലി, വിജയകുമാരി, ജീവ സജീവ്, രശ്മി രാഹുൽ, ബേബി അൻസു എന്നിവരാണ്‌ അഭിനേതാക്കള്‍. മനോരമ മാക്സ് ആപ്പ്ളിക്കേഷന്‍ ഈ സീരിയലിന്റെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ സ്ട്രീം ചെയ്യുന്നതാണ്.

മലയാളം സീരിയലുകള്‍

അഭിനേതാക്കള്‍

ജോണ്‍ ജേക്കബ് – അഭിഷേക് എന്ന നായക കഥാപാത്രത്തെ വതരിപ്പിക്കുന്നു
രശ്മി സോമൻ – ഹേമാംബിക
നിമിഷിക – പവിത്ര
റോൺസൺ – അരവിന്ദൻ

ബാനര്‍ – നവരസ
സംവിധാനം -രാജ നാരായണന്‍
നിര്‍മ്മാണം – കൃഷ്ണകുമാര്‍ നായനാര്‍
സ്ക്രിപ്റ്റ് – സെന്തില്‍ വിശ്വനാഥ്
ക്യാമറ – രാജീവ് മങ്കൊമ്പ്

പരിപാടികള്‍

06.00 P.M – തട്ടീം മുട്ടീം
06.30 P.M – ഭാഗ്യ ജാതകം
07.00 P.M – അനുരാഗം
07.30 P.M – മഞ്ഞില്‍ വിരിഞ്ഞ പൂവ്
08.00 P.M – ചാക്കോയും മേരിയും
08.30 P.M – പ്രിയപ്പെട്ടവള്‍
09.00 P.M – നിങ്ങൾക്കും ആകാം കോടീശ്വരൻ
10.00 P.M – തട്ടീം മുട്ടീം
10.30 P.M – ഒന്നും ഒന്നും മൂന്ന്
11.30 P.M – തട്ടീം മുട്ടീം
കോടീശ്വരൻ മലയാളം
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

പാരഡൈസ് മലയാളം സിനിമയുടെ ഓടിടി റിലീസ് , ജൂലൈ 26 മുതല്‍ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുതിയ സിനിമ മനോരമമാക്‌സിൽ ജൂലൈ 26 മുതൽ - പാരഡൈസ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് തീയതി അറിയാം ദർശന രാജേന്ദ്രൻ, റോഷൻ…

1 ദിവസം ago

ഉടൻ പണം സീസണ്‍ 5 ഓഡിഷൻ , കൊല്ലം ജില്ലയില്‍ ജൂലൈ 27 ആം തീയതി രാവിലെ 8 മണി മുതൽ

മഴവില്‍ മനോരമ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ 13 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള…

2 ദിവസങ്ങൾ ago

ഗായത്രീദേവി എൻ്റെ അമ്മ സീരിയല്‍, മഴവിൽ മനോരമയിൽ ജൂലൈ 22 മുതൽ എല്ലാ ദിവസവും രാത്രി 7:30ന്

മഴവില്‍ മനോരമ സീരിയല്‍ ഗായത്രീദേവി എൻ്റെ അമ്മ അഭിനേതാക്കള്‍, സംപ്രേക്ഷണ സമയം ഏറെ കാലത്തെ ഇടവേളക്ക് ശേഷം പ്രിയ നായിക…

1 ആഴ്ച ago

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ…

1 ആഴ്ച ago

തങ്കലൻ സിനിമയിലെ മിടുക്കി മിടുക്കി ഗാനം ഇപ്പോള്‍ ജംഗ്ളി മ്യൂസിക്ക് യുട്യൂബ് ചാനലില്‍ ലഭ്യം

മിടുക്കി മിടുക്കി പാട്ട് ജൂലൈ 17 നു റിലീസ് ചെയ്തൂ സംഗീത പ്രേമികളുടെ മനം കീഴക്കിക്കൊണ്ട് 'മിടുക്കി മിടുക്കി' ജൂലൈ…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More