എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സൂര്യ ടിവി

അങ്ങ് വൈകുണ്ഠപുരത്ത് മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 6.30ന് സൂര്യ ടീവിയില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മിനിസ്ക്രീനിൽ ആദ്യമായി അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ സിനിമ അങ്ങ് വൈകുണ്ഠപുരത്ത്

angu vaikuntapurathu

മലയാളി പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനായ അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചലച്ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് ഇതാദ്യമായി സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ താരം ജയറാം ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്, പൂജാ ഹെഗ്‌ഡെ, സമുദ്രകനി , ഗോവിന്ദ് പത്മസൂര്യ , തബ്ബു, രോഹിണി എന്നിവരാണ്‌ മറ്റു അഭിനേതാക്കള്‍ . ഞായറാഴ്ച വൈകുന്നേരം 6.30 മണിക്കാണ് സംപ്രേക്ഷണം, അല വൈകുണ്ഠപുരമുലൂ എന്നാണ് ഈ ചിത്രത്തിന്‍റെ തെലുങ്ക് പേര്. ഈ സിനിമയുടെ എല്ലാ ഭാഷകളിലെയും സംപ്രേക്ഷണ അവകാശം സണ്‍ നെറ്റ് വര്‍ക്കിനാണ്. ബന്തു എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

നാഗകന്യക സീസണ്‍ 4 ആണ് ചാനല്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച പരമ്പര, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9 മണിക്കാണ് സംപ്രേക്ഷണം. ഒരിടത്തൊരു രാജകുമാരി സംപ്രേക്ഷണ സമയം 8.30 ലേക്ക് ഷിഫ്റ്റ്‌ ചെയ്തു, ഇത്തിക്കര പക്കി താല്‍ക്കാലികമായി നിര്‍ത്തി വച്ചു.

season 4 naagakanyaka malayalam horror serial

സൂര്യ ടിവി ഞായര്‍ സിനിമകള്‍

07:00 A.M – ഫയര്‍മാന്‍
09:00 A.M – പ്രേതം 2
12.00 P.M – വേട്ടൈക്കാരന്‍
03.30 P.M – ട്വന്റി 20
06.30 P.M – അങ്ങ് വൈകുണ്ഠപുരത്ത്

Angu Vaikuntapurathu (Ala Vaikunthapurramloo) Starring Allu Arjun, Pooja Hegde, Jayaram, Sushanth, Navdeep, Nivetha Pethuraj, Samuthirakani, Tabu Satrring Movie Premiering on Surya TV. Sunday 29th March at 6.30 P.M is the telecast time of this movie.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

2 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

7 ദിവസങ്ങൾ ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

2 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

4 ആഴ്ചകൾ ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More