അമൃത ചാനല്‍ വിഷു ദിനത്തില്‍ ആശാ ശരത് മുഖ്യ വേഷത്തില്‍ എത്തിയ എവിടെ ? സിനിമയുടെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം ഒരുക്കുന്നു. കിരൺ പ്രഭാകരൻ രചനയും സംവിധാനവും നിർവ്വഹിച്ച മലയാളം ത്രില്ലർ ചലച്ചിത്രം താക്കോൽ ഈസ്റ്റര്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്കായി സമ്മാനിക്കുന്നു. സംവിധായകൻ ഷാജി കൈലാസ് നിർമ്മിച്ച സിനിമയുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയ ചാനല്‍ അതിന്റെ ആദ്യ പ്രദര്‍ശനം 12 ഏപ്രില്‍ ഉച്ചയ്ക്ക് 1.30 നു നടത്തുകയാണ്. ദിവസേന 3 സിനിമകളാണ് അമൃത ഇപ്പോള്‍ ടെലികാസ്റ്റ് ചെയ്യുന്നത് , രാവിലെ 8.00 മണി, ഉച്ചയ്ക്ക് 1.30, വൈകുന്നേരം 4.00 , എല്ലാ ശനിയാഴ്ചയും 6.45 എന്നിങ്ങനെയാണ് സിനിമ സംപ്രേക്ഷണ സമയം. അജിത് കുമാര്‍ അഭിനയിച്ച വാലി , സിറ്റിസണ്‍ , കമല്‍ ഹാസന്റെ പുന്നഗൈ മന്നന്, രജനികാന്ത് ചിത്രം വെലൈക്കാരന്‍ എന്നിവയും ഏപ്രില്‍ മാസത്തില്‍ പ്രേക്ഷര്‍ക്കു ആസ്വദിക്കാം.
ദിവസം | 8.00 -11.00 A.M | 1.30 – 6.30 P.M | 6.45 – 9.30 P.M (ശനി) | |
01 April | ഇൻസ്പെക്ടർ ഗരുഡ് | എഴുന്നുള്ളത്ത് | വലിയങ്ങാടി | |
02 April | ദില്ലീവാലാ രാജകുമാരന് | വൃദ്ധന്മാരെ സൂക്ഷിക്കുക | അപരന് | |
03 April | ധ്രുവം | സിംഹവാലന്‍ മേനോന് | ആകാശദൂത് | |
04 April | ഇംഗ്ലീഷ് | പറയാന്‍ ബാക്കി വെച്ചത് | ആദ്യത്തെ കണ്മണി | പുന്നഗൈ മന്നന് |
05 April | വള്ളീം തെറ്റി പുള്ളീം തെറ്റി | ആംഗ്രി ബേബീസ് ഇൻ ലവ് | ശിക്കാര്‍ | |
06 April | ദളപതി | രുദ്രാക്ഷം | നാല്ക്കവല | |
07 April | വര്‍ഗ്ഗം | രസം | ജാഗത്ര | |
08 April | ഒരേ കടല്‍ | വര്‍ണ്ണ കാഴ്ചകള്‍ | മണി ബാക്ക് പോളിസി | |
09 April | എസ്രാ | ആഭാരണച്ചാര്ത്ത് | മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ | |
10 April | പോളിടെക്നിക് | വീണ്ടും കണ്ണൂര്‍ | പ്രേം പൂജാരി | |
11 April | അങ്കമാലി ഡയറീസ് | കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | പരുന്ത് | വാലി |
12 April | വെളിപാടിന്റെ പുസ്തകം | താക്കോല്‍ – പ്രീമിയര്‍ | ചട്ടമ്പിനാട് | |
13 April | കത്തി സണ്ട | തൂവല്‍ കാറ്റ് | പാവകൂത്ത് | |
14 April | നഖക്ഷതങ്ങള്‍ | എവിടെ ? – പ്രീമിയര്‍ | ഒടിയന് | |
15 April | പിടക്കോഴി കൂവുന്ന നൂറ്റാണ്ട് | ഓരോ വിളിയും കാതോര്‍ത്ത് | ആഗസ്റ്റ് 1 |
16 April | കാബൂളിവാല | പൂച്ചയ്ക്കൊരു മൂക്കൂത്തി | മലബാർ വെഡ്ഡിംഗ് | |
17 April | വടക്കുംനാഥന് | ഗോകുലം | ഇന്ദ്രപ്രസ്ഥം | |
18 April | ആര്‍ട്ടിസ്റ്റ് | ഹലോ | ഡെവിള്‍ | വെലൈക്കാരന്‍ |
19 April | മമ്മി ആന്‍ഡ് മീ | വര്‍ഗ്ഗം | എഫ്.ഐ.ആര് | |
20 April | ദി സ്പീഡ് ട്രാക്ക് | നോട്ടം | കേരള കഫേ | |
21 April | രാക്കിളിപ്പാട്ട് | റണ്‍ | ഇങ്ങിനെ ഒരു നിലാപക്ഷി | |
22 April | ഭരതന് എഫക്റ്റ് | അരയന്നങ്ങളുടെ വീട് | ഫേസ് റ്റു ഫേസ് | |
23 April | സൗണ്ട് ഓഫ് ബൂട്ട് | മഞ്ഞു പെയ്യും മുമ്പേ | നമുക്ക് പാര്‍ക്കാന്‍ | |
24 April | മധുചന്ദ്രലേഖ | വര്‍ണ്ണം | ഈ തണുത്ത വെളുപ്പാന്‍കാലത്ത് | |
25 April | ദി ഡോണ്‍ | ധൂള്‍ | കാരുണ്യം | സിറ്റിസണ്‍ |
26 April | ലോക്പാല്‍ | മൂന്നാമതൊരാള്‍ | കമ്മീഷണര്‍ | |
27 April | അഞ്ജലി | ദേശാടനം | മേലേവാര്യത്തെ മാലാഖകുട്ടികള്‍ | |
28 April | തലസ്ഥാനം | സവിധം | ദേവ ദൂതന് | |
29 April | ആര്യ | നോട്ടം | സൂപ്പര്‍ മാന്‍ | |
30 April | ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം | ശങ്കരാഭരണം | ദൂരെ ദൂരെ ഒരു കൂടു കൂട്ടാം |
Empuraan OTT Release Date മലയാള സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ വിസ്മയമായി മാറിയ ആക്ഷൻ ത്രില്ലർ ചിത്രമായ L2: എംപുരാൻ…
Detective Ujjwalan Movie Song വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായി അവതരിപ്പിക്കുന്ന,ധ്യാൻ ശ്രീനിവാസൻ നായകനായ "ഡിറ്റക്റ്റീവ്…
Retro Movie Trailer ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രം റെട്രോയുടെ ട്രയ്ലർ ഇന്ന് റിലീസായി. ചെന്നൈ നെഹ്റു…
Madharasi Release Date എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ, ബിജു മേനോൻ ചിത്രം "മദ്രാസി" : സെപ്റ്റംബർ…
HIT 3 Malayalam Trailer ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ട്രെയ്ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ റിലീസ്…
Dolby Dineshan Malayalam Movie ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ"…
This website uses cookies.
Read More