അമൃത ടിവി പരിപാടികള്‍ – സീരിയല്‍, കോമഡി ഷോ , സിനിമകള്‍ ഇവയുടെ സമയം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Februaryഅമൃത ടിവി
Advertisements

മലയാളം ചാനല്‍ ഷെഡ്യൂള്‍ – അമൃത ടിവി

redcarpet amrita tv coming soon
റെഡ് കാര്‍പ്പറ്റ്

എല്ലാ ദിവസവും സിനിമകള്‍, മലയാളം പരമ്പരകള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍ , ഭക്തി പ്രധാനമായ പരിപാടികള്‍ ഇവയാണ് അമൃത ടിവി ചാനല്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്നത്. ചാനല്‍ മാര്‍ച്ച്‌ മാസം സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍ സിനിമകളുടെയും ലിസ്റ്റ് കേരളാ ടിവി പ്രസിദ്ധപ്പെടുത്തിയിരുന്നു. ആനീസ് കിച്ചൺ,സന്ധ്യാ ദീപം, ശ്രേഷ്ഠ ഭാരതം, ഞാനാണ് സ്ത്രീ, കഥയല്ലിത് ജീവിതം, ആനീസ് കിച്ചൺ, അയ്യപ്പ ശരണം, പ്രദക്ഷിണം ഇവയൊക്കെയാണ് പ്രധാന പരിപാടികള്‍.

കോമഡി മാസ്റ്റേഴ്സ് അമൃത ടിവി
കോമഡി മാസ്റ്റേഴ്സ് – ഒക്ടോബർ 3 മുതൽ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 8:30 മുതൽ 9:30 വരെ
സമയംപരിപാടിയുടെ പേര്
06:00 AMപ്രദക്ഷിണം
06:30 AMഭാഗവതാമൃതം
07:00 AMരാമായണം
07:30 AMഅയ്യപ്പ ശരണം
08:00 AMഗുഡ് മോര്‍ണിംഗ് കേരളം
09:00 AMഗുഡ് ഹെല്‍ത്ത്‌
09:30 AMഞാനാണ് സ്ത്രീ
10:00 AMന്യൂസ് അറ്റ്‌ 10
10:30 AMഷൂട്ട്‌ ആന്‍ഡ്‌ ട്രാക്ക്
11:00 AMബ്രെക്കിംഗ് നൌ
12:00 PMഗുഡ് ഹെല്‍ത്ത്‌
12:30 PMഎന്‍റെ വാര്‍ത്ത

അമൃത ചാനല്‍ പരിപാടികള്‍

01:00 PMഉച്ച വാര്‍ത്ത
01:30 PMമലയാള ചലച്ചിത്രം
04:00 PMമലയാള ചലച്ചിത്രം
06:30 PMസന്ധ്യാ ദീപം
07:00 PMശ്രേഷ്ഠ ഭാരതം
08:00 PMതോന്ന്യാക്ഷരങ്ങള്‍
08:30 PM3 കുട്ടീസ്
09:00 PMഞാനാണ് സ്ത്രീ
09:30 PMകഥയല്ലിത് ജീവിതം
10:00 PMടോപ്പ് 10 അറ്റ് 10
11:00 PMആനീസ് കിച്ചൺ
Shreshta Bharatham Program
Shreshta Bharatham Program
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *