സീ കേരളം

നഞ്ചമ്മയുടെ മിനി സ്‌ക്രീന്‍ അരങ്ങേറ്റത്തിനു സാക്ഷിയായി കാര്‍ത്തികദീപത്തിലെ ടൈറ്റില്‍ ഗാനം

സീ കേരളം സീരിയല്‍ ടൈറ്റില്‍ ഗാനം ആലപിച്ചു നഞ്ചമ്മയും വൈക്കം വിജയലക്ഷ്മിയും https://www.facebook.com/keralatv/videos/725326554960356/ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'കലക്കാത്ത സന്ദനമേരം' എന്ന നാടന്‍ പാട്ടിലൂടെ മലയാളികളുടെ…

4 വര്‍ഷങ്ങള്‍ ago

കാർത്തിക ദീപം പോസ്റ്റർ പുറത്തിറക്കി – സീ കേരളം അവതരിപ്പിക്കുന്ന പുതിയ സീരിയല്‍

വിവേക് ഗോപന്‍, സ്നിഷ ചന്ദ്രന്‍ എന്നിവര്‍ അഭിനയിക്കുന്ന സീരിയല്‍ കാർത്തിക ദീപം പോസ്റ്റർ മലയാളികളുടെ പ്രിയപ്പെട്ട ചാനലായ സീ കേരളം ഒരു പുതിയ കുടുംബ പരമ്പരയുമായ് പ്രേക്ഷകർക്ക്…

4 വര്‍ഷങ്ങള്‍ ago

സീരിയല്‍ നീയും ഞാനും – ജൂലായ്‌ ഒന്ന് മുതല്‍ (ബുധനാഴ്ച) സംപ്രേക്ഷണ സമയം ഒരു മണിക്കൂര്‍

സീ കേരളം ചാനല്‍ അടുത്ത ശനിയാഴ്ച വൈകുന്നേരം 3:00 മണി മുതല്‍ സീരിയല്‍ നീയും ഞാനും മാരത്തോണ്‍ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നു പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ…

4 വര്‍ഷങ്ങള്‍ ago

പൂക്കാലം വരവായി സീരിയല്‍ മാരത്തോണ്‍ എപ്പിസോഡ് – 26 ജൂണ്‍ 9:00 മണി മുതല്‍

സീ കേരളം അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍, പൂക്കാലം വരവായി സീരിയല്‍ മാരത്തോണ്‍ ടെലിക്കാസ്റ്റ് തങ്ങളുടെ ചാനലില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന പൂക്കാലം വരവായ് പരമ്പരയുടെ…

4 വര്‍ഷങ്ങള്‍ ago

കാര്‍ത്തിക ദീപം സീരിയല്‍ – സീ കേരളം ചാനല്‍ ഒരുക്കുന്ന പുതിയ പരമ്പര ഉടന്‍ ആരംഭിക്കുന്നു

വിവേക് ഗോപന്‍, സ്നിഷ ചന്ദ്രൻ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന പരമ്പര കാര്‍ത്തിക ദീപം പരസ്പരം സീരിയലില്‍ സൂരജായി കേരള ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന വിവേക് ഗോപന്‍,…

4 വര്‍ഷങ്ങള്‍ ago

നാഗിനി സീരിയല്‍ ജൂണ്‍ 1 മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10.00 മണിക്ക്

സീ കേരളം ചാനല്‍ ഷെഡ്യൂള്‍ - നാഗിനി ആരംഭിക്കുന്നു കബനി സീരിയല്‍ അവസാനിപ്പിച്ചതായി സീ കേരളം ചാനല്‍ അറിയിച്ചിരുന്നു, ചാനല്‍ അടുത്ത ആഴ്ച മുതല്‍ സീരിയലുകള്‍ പുനരാരംഭിക്കുകയാണ്.…

4 വര്‍ഷങ്ങള്‍ ago

ഷോര്‍ട് പ്രീമിയേഴ്‌സ് – സീ കേരളം ചാനല്‍ അവതരിപ്പിക്കുന്ന പുതിയ പരിപാടി

ഷോര്‍ട് പ്രീമിയേഴ്‌സ് - ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഇനി ഗംഭീര പ്രീമിയര്‍ ,സീ കേരളത്തിന്റെ പുതിയ ഷോ വരുന്നു ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നവരും സംവിധാനം ചെയ്യുന്നവരുമായ പ്രതിഭകള്‍ക്ക് മിനിസ്‌ക്രീനില്‍…

4 വര്‍ഷങ്ങള്‍ ago

കീർത്തന സീ കേരളം സരിഗമപ ഫൈനലിസ്റ്റ് – ലോക്ക് ഡൌണ്‍ കാലത്തെക്കുറിച്ച്

സരിഗമപ കേരളം - കീർത്തനയുടെ വിശേഷങ്ങള്‍ വൈൽഡ് കാർഡ് എൻട്രിയിലൂടെ സരിഗമപ കേരളത്തിന്റെ വേദിയിലെത്തി ഇപ്പോൾ അവസാന 5 മത്സരാർഥികളിൽ ഒരാളായി നിൽക്കുകയാണ് കോഴിക്കോട്ടുകാരി കീർത്തന. മലയാളികൾക്കു…

4 വര്‍ഷങ്ങള്‍ ago

ജാസിം ജമാൽ ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങളുമായി – സരിഗമപ ഫൈനലിസ്റ്റ്

യുവഗായകൻ ജാസിം ജമാൽ ലോക്ക് ഡൗൺ കാല വിശേഷങ്ങള്‍ പങ്കു വെയ്ക്കുന്നു സീ കേരളം ചാനല്‍ ആരംഭിച്ച സംഗീത റിയാലിറ്റി ഷോ ജനഹൃദയങ്ങള്‍ കീഴടക്കി അതിന്റെ ഫിനാലെയിലേക്കു…

4 വര്‍ഷങ്ങള്‍ ago

ലിബിൻ സ്കറിയ ആഗ്രഹിച്ചത് അദ്ധ്യാപകനാവാന്‍ – സരിഗമപ ഫൈനലിസ്റ്റ് തന്‍റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു

സരിഗമപ മലയാളം റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ലിബിൻ സ്കറിയ സീ കേരളം ചാനലിലെ ജനപ്രീയ റിയാലിറ്റി ഷോ ആയ സരിഗമപയിലെ ഫൈനലിസ്റ്റുകളിൽ ഒരാളാണ് ലിബിൻ . അധ്യാപകനാവാൻ…

4 വര്‍ഷങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More