കബനി സീരിയല്‍ അവസാനിപ്പിച്ചതായി സീ കേരളം ചാനല്‍ അറിയിച്ചിരുന്നു, ചാനല്‍ അടുത്ത ആഴ്ച മുതല്‍ സീരിയലുകള്‍ പുനരാരംഭിക്കുകയാണ്. കന്നഡ സീരിയല്‍ നാഗിനി മലയാളത്തില്‍ ഡബ്ബ് ചെയ്തു തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10.00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. തെനാലി രാമന്‍ 5.30 മണിക്കും, സിന്ദൂരം 6.00 മുതല്‍ 1 മണിക്കൂര്‍ സമയം സംപ്രേക്ഷണം ചെയ്യുന്നു. പൂക്കാലം വരവായി 8.30 ന്‍റെ സ്ലോട്ടിലേക്ക് മാറുമ്പോള്‍ സുമംഗലി ഭവ 9.30 മണിക്ക് ടെലിക്കാസ്റ്റ് ചെയ്യുന്നു.
കബനി സീരിയല്‍ ആരാധകര്‍ക്ക് വിഷമം ഉണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്, മികച്ച പ്രതികരണവും റേറ്റിങ്ങും ലഭിച്ച സീരിയല്‍ അവസാനിപ്പിക്കുന്നത് സങ്കടകരമായ വാര്‍ത്തയാണ്. അല്ലിയാമ്പല്‍, സ്വാതി നക്ഷത്രം ചോതി എന്നീ പരമ്പരകള്‍ ചാനല്‍ അടുത്തിടെ അവസാനിപ്പിച്ചിരുന്നു. സരീഗമപ കേരളം ഫൈനലിസ്റ്റുകള്‍ ശ്വേതാ അശോക് , ലിബിന്‍, ജാസിം , കീര്‍ത്തന എന്നിവരുമായുള്ള അഭിമുഖം ഇവിടെ ഉള്‍പ്പെടുത്തിയിരുന്നു.
Time | Show |
05:30 P.M | തെനാലി രാമന്‍ |
06:00 P.M | സിന്ധൂരം |
07:00 P.M | ചെമ്പരത്തി |
07:30 P.M | നീയും ഞാനും |
08:00 P.M | സത്യ എന്ന പെണ്‍കുട്ടി |
08:30 P.M | പൂക്കാലം വരവായി |
09:30 P.M | സുമംഗലി ഭവ |
10:00 P.M | നാഗിനി |
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More