പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ മലയാള പരമ്പര നീയും ഞാനും പുതിയ സമയക്രമത്തില്‍ അവതരിപ്പിക്കുകയാണ് സീ കേരളം. അതിന്‍റെ നോണ്‍ സ്റ്റോപ്പ് സംപ്രേക്ഷണം അടുത്ത ശനി വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തു വിട്ട ടിആര്‍പ്പി റേറ്റിംഗ് പ്രകാരം ഈ പരമ്പര നേടിയത് 2.20 പോയിന്‍റുകളാണ്. സീ കേരളം പട്ടികയില്‍ 2.60 പോയിന്‍റ് നേടിയ പൂക്കാലം വരവായി ജനപ്രീതിയില്‍ മുന്നിട്ടു നില്‍ക്കുന്നു.
സീരിയല്‍ നീയും ഞാനും ജൂലായ് ഒന്ന് മുതല്‍ (ബുധനാഴ്ച) സംപ്രേക്ഷണ സമയം ഒരു മണിക്കൂര്‍ ആവുന്നു , 7:30 മുതല്‍ 8:30 വരെ
അന്നേ ദിവസം മുതല്‍ സീരിയല്‍ സത്യ എന്ന പെണ്‍കുട്ടി രാത്രി 8:30 മണിക്കാവും ടെലിക്കാസ്റ്റ് ചെയ്യുക.
പൂക്കാലം വരവായി രാത്രി 9:00 മണി മുതല്‍ 9:30 വരെ സീ കേരളം ചാനലില്‍
തെനാലി രാമന്‍ – 0.65
സിന്ദൂരം – 0.85
നീയും ഞാനും – 2.20
ചെമ്പരത്തി – 1.43
സത്യ എന്ന പെണ്‍കുട്ടി – 1.69
പൂക്കാലം വരവായി – 2.60
സുമംഗലി ഭവ – 1.29
നാഗിനി – 0.83
ഫിക്ഷനില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു സീ കേരളം , പോയ വാരം ചാനല്‍ നേടിയത് 177 പോയിന്‍റുകള്‍.
തിങ്കള്‍ – 29 ജൂൺ
08:00 A.M – ആന്‍ ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്‌റ്റോറി
02:30 P.M – ഇരുമുഖന്‍
ചൊവ്വാ – 30 ജൂൺ
08:00 A.M – നിത്യഹരിത നായകന്‍
02:30 P.M – ശിവലിംഗ
ബുധന്‍ – 1 ജൂലൈ
08:00 A.M – മിര്‍ച്ചി
02:30 P.M – ഒരു പഴയ ബോംബ് കഥ
വ്യാഴം – 2 ജൂലൈ
08:00 A.M – വികടകുമാരന്‍
02:30 P.M – റിബല്‍
വെള്ളി – 3 ജൂലൈ
08:00 A.M – അള്ള് രാമേന്ദ്രന്‍
02:30 P.M – കടംകഥ
ശനി – 4 ജൂലൈ
09.00 A.M – കല്‍ക്കി
12.00 Noon – എന്‍റെ പേര് സൂര്യ എന്‍റെ വീട് ഇന്ത്യ
09.30 P.M – സ്റ്റൈല്‍
ഞായര്‍ – 5 ജൂലൈ
09.00 A.M – ചിൽഡ്രൻസ് പാർക്ക്
12.00 Noon – ലക്ഷ്മി
03:00 P.M – മിസ്റ്റർ പെർഫെക്‌റ്റ്
09.30 P.M – ഭ്രൂണം
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More