തങ്ങളുടെ ചാനലില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന പൂക്കാലം വരവായ് പരമ്പരയുടെ മാരത്തോണ്‍ എപ്പിസോഡ് പ്ലാന്‍ ചെയ്തിരിക്കുകയാണ് സീ കേരളം ചാനല്‍. പോയ ടിആര്‍പ്പി ചാര്‍ട്ടില്‍ 2.87 റേറ്റിംഗ് നേടിയ പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സീ5 ആപ്പില്‍ ലഭ്യമാണ്. ആരാണീ സുന്ദരി സീരിയല്‍ സീ കേരളം ചാനല്‍ 24 ജൂണ്‍ ബുധനാഴ്ച്ചയോടെ അവസാനിപ്പിക്കുന്നു. നാഗിനി റിപ്പീറ്റ് 1:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കും 25 ജൂണ്‍ , വ്യാഴം മുതല്‍.
സീ കേരളം ചാനല്‍ ഒരുക്കുന്ന മഹാ എപ്പിസോഡ് അപ്ഡേറ്റ്
സത്യ എന്ന പെണ്‍കുട്ടി – ജൂണ്‍ 25 രാത്രി 8 മണി മുതല്‍ 9 മണി വരെ.
സുമംഗലി ഭവ – ജൂണ്‍ 25 രാത്രി 9 മണി മുതല്‍ 10 മണി വരെ.
പൂക്കാലം വരവായി അന്നുണ്ടായിരിക്കില്ല.
ചെമ്പരത്തി – ജൂണ്‍ 26 രാത്രി 7 മണി മുതല്‍ 8 മണി വരെ
നീയും ഞാനും – ജൂണ്‍ 26 രാത്രി 8 മണി മുതല്‍ 9 മണി വരെ
പൂക്കാലം വരവായി – ജൂണ്‍ 26 രാത്രി 9 മണി മുതല്‍ 10 മണി വരെ
നായികാ നായകൻ ഷോയിലൂടെ ശ്രദ്ധേയനായ , ഓട്ടം സിനിമയിൽ നായകനായ റോഷൻ ഉല്ലാസ് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന സീരിയൽ കാർത്തിക ദീപം ഉടൻ ആരംഭിക്കുന്നു സീ കേരളം ചാനലിൽ.
തിങ്കള്‍ – 22 ജൂൺ
08:00 A.M – മോഹന്‍ലാല്‍
02:30 P.M – ദൈവമേ കൈതൊഴാം k കുമാറാകണം
ചൊവ്വാ – 23 ജൂൺ
08:00 A.M – ഭ്രൂണം
02:30 P.M – സ്റ്റൈല്‍
ബുധന്‍ – 24 ജൂൺ
08:00 A.M – ഭരത് എന്ന ഞാന്‍
02:30 P.M – ദിവാൻജി മൂല ഗ്രാൻഡ് പ്രി (ക്സ്)
വ്യാഴം – 25 ജൂൺ
08:00 A.M – തട്ടുംപുറത്ത് അച്യുതൻ
02:30 P.M – മാംഗല്യം തന്തുനാനേന
വെള്ളി – 26 ജൂൺ
08:00 A.M – ബി ടെക്ക്
02:30 P.M – ഒരു മുറൈ വന്ത് പാര്‍ത്തായ
ശനി – 27 ജൂൺ
09.00 A.M – മൂണ്ട്രു പേര്‍ മൂണ്ട്രു കാതല്‍
12.00 Noon – ഒരു കന്നിയും മൂന്ന് കളവാണിയും
09.30 P.M – ഇര
ഞായര്‍ – 28 ജൂൺ
09.00 A.M – ഉള്‍ട്ട
12.00 Noon – ഭൈരവ
03:00 P.M – മധുരരാജ
09.30 P.M – ദേവി 2
Pookalam Varavayi (പൂക്കാലം വരവായി) Serial Marathon is scheduled on 27th June (Saturday) at 3:00 P.M, Aaranee Sundari telecast will end on 24th June (Wednesday), Nagini Repeat will be scheduled at 1:30 from 25th June (Thursday) onwards.
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
Kasaragod Embassy ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ്…
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
This website uses cookies.
Read More
കമന്‍റുകള്‍ കാണാം
super