സീ കേരളം മൊബൈൽ അപ്ലിക്കേഷനെക്കുറിച്ച് കൂടുതൽ അറിയാം, ഇത് എല്ലാ സീ നെറ്റ്‌വർക്ക് ചാനലുകളുടെ പരിപാടികളും ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്യുന്നു. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഇതിന്റെ ലഭ്യത സീ പരിമിതപ്പെടുത്തിയിരിക്കുന്നു. സീ കേരളം ചാനൽ തിങ്കളാഴ്ച, 26 നവംബർ ന് ആരംഭിക്കും. ചാനലിന്‍റെ പ്രൈം ടൈമില്‍ സീരിയലുകളും കോമഡി പ്രോഗ്രാമുകളും സംപ്രേക്ഷണം ചെയ്യുന്നു. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഡാൻസ് കേരള ഡാൻസ് എന്ന പേരിൽ അവർ ഒരു ഡാൻസ് റിയാലിറ്റി ഷോ കാണിക്കുന്നുണ്ട് . നടി പ്രിയാമണി, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ജയ് എന്നിവരാണ് ഷോയുടെ വിധികര്‍ത്താക്കള്‍.
ZEE5 സിനിമകൾ ഷോകൾ ലൈവ് ടിവി ഒറിജിനൽസ് ഡൌണ്‍ലോഡ് ലിങ്ക് (ഗൂഗിള്‍ പ്ലേ സ്റ്റോര്‍)
പ്രൈം ടൈമില്‍, നന്ദ നന്ദനം, ആരാണി സുന്ദരി എന്നീ രണ്ടു ഡബ് ചെയ്ത സീരിയലുകൾ ഉണ്ട്. ടോപ്പ് തമിഴ് സീരിയൽ യാരടി നീ മോഹിനി മലയാളത്തിലേക്ക് ആരാണി സുന്ദരിയായി മൊഴിമാറ്റം ചെയ്തിരിക്കുന്നു , ഇത് ചാനലിൽ 10.00 മണിക്ക് കാണിക്കും. ഭക്തിപരമായ നന്ദ നന്ദനം സീരിയൽ സംപ്രേഷണം 6.00 മണിക്കാണ്, ഈ ഷോകളെല്ലാം സീ 5 മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സീ 5 സൌജന്യമായി ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.
07:30 എ.എം – ഗുഡ് മോര്‍ണിംഗ് കേരളം
12:30 പി.എം – സൂപ്പർ ബമ്പർ
06:00 പി.എം – മലയാളം ഭക്തി സീരിയൽ, നന്ദാ\നന്ദനം
06:30 പി.എം – കിഡ്‌സ് സീരിയല്‍ കുട്ടിക്കുറുമ്പൻ
07:00 പി.എം – സീരിയല്‍ ചെമ്പരത്തി
07:30 പി.എം – സ്വാതി നക്ഷത്രം ചോതി
08:00 പി.എം – അല്ലിയാമ്പൽ സീരിയൽ
08:30 പി.എം – തമാശാ ബസാർ, കോമഡി പ്രോഗ്രാം
09:30 പി.എം – അടുത്ത ബെല്ലോടു കൂടി
10:00 പി.എം – ആരാണി സുന്ദരി
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More