അജ:സുന്ദരി ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Januaryസിനിമ വാര്‍ത്തകള്‍
Advertisements
Aja Sundari
Aja Sundari

ജോജു ജോർജ്ജ്, ലിജോ മോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആൻ്റണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” അജ:സുന്ദരി ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒ പി എം സിനിമാസ് എൽഎൽപി യുടെ ബാനറിൽ ആഷിക് അബു നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെ നിർവ്വഹിക്കുന്നു. കോ-റൈറ്റർ-ഗീതർത്ത എ ആർ, കോ-= പ്രൊഡ്യൂസർ-ജെയ്സൺ ഫ്രാൻസിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ആബിദ് അബു,മദൻ എ.വി.കെ, മ്യൂസിക് -ഡ്രംയുഗ, എഡിറ്റർ-മനു ആന്റണി.

പ്രൊഡക്ഷൻ കൺട്രോളർ-വിമൽ വിജയ്,പ്രൊഡക്ഷൻ ഡിസൈനർ-അജയൻ ചാലിശ്ശേരി, ആർട്ട് ഡയറക്ടർ -മിഥുൻ ചാലിശ്ശേരി, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്- മഷർ ഹംസ,സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്ജ്, സിങ്ക് സൗണ്ട്-കെ എം, സൗണ്ട് മിക്സിങ് -ഡാൻ ജോസ്, അഡീഷണൽ സ്ക്രീൻപ്ലേ-സനേത് രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷെല്ലി ശ്രീസ്,സ്റ്റിൽസ്,- സജിത്ത് റാം, പബ്ലിസിറ്റി ഡിസൈൻ-റോസ്റ്റഡ് പേപ്പർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ,ആക്ഷൻ കോറിയോഗ്രാഫി -റോബിൻ,വിഷ്വൽ എഫക്ട്സ്‌-ലിറ്റിൽ ഹിപ്പോ, കളറിസ്റ്റ്-യാഷിക റൗട്രേ, സ്റ്റിൽസ് -സജിത്ത് റാം, ടൈറ്റിൽസ്-നിപിൻ നാരായണൻ

പിആർഒ -എ എസ് ദിനേശ്

Advertisements
Aja Sundari Movie First Look Poster
Aja Sundari Movie First Look Poster
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *