പോയവാരം ഓണം സീസണില്‍ ചാനലുകള്‍ നേടിയ പോയിന്‍റ് അടക്കമുള്ള ടിആര്‍പ്പി റിപ്പോര്‍ട്ട് ആയിരുന്നു ബാര്‍ക്ക് പബ്ലിഷ് ചെയ്തത്. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ ഏഷ്യാനെറ്റ് നെ പിന്തള്ളി ഫ്ലവേര്‍സ് ആ ദിവസങ്ങളില്‍ കൂടുതല്‍ പോയിന്‍റുകള്‍ നേടി. ടോപ് സിംഗര്‍ ഫൈനല്‍ ലൈവ് സംപ്രേക്ഷണത്തിന്റെ പിന്‍ബലത്തില്‍ നേടിയ പോയിന്‍റുകള്‍ ഫ്ലവേര്‍സ് നിലനിര്‍ത്തുമോ ?. ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് 36 ആം ആഴ്ച്ചയില്‍ കേരള ടിവി ചാനലുകള്‍ നേടിയ പോയിന്‍റ് നില ഇപ്രകാരം ആണ്.
പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 2 ന്റെ റീലോഞ്ചിങ്ങ് ഇവന്‍റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ചിപ്പി പ്രധാന വേഷത്തില്‍ എത്തുന്ന സ്വാന്തനം സീരിയല്‍ സെപ്റ്റംബര്‍ 21 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. ആദിത്യന്‍ സംവിധാനം ചെയ്യുന്ന ഈ പരമ്പരയുടെ തിരക്കഥ ഒരുക്കുന്നത് ജെ പള്ളാശ്ശേരിയാണ്.
ചാനല്‍ | ആഴ്ച്ച 36 | ആഴ്ച്ച 35 | ആഴ്ച്ച 34 | ആഴ്ച്ച 33 |
അമൃത ടിവി | 73 | 76 | 88 | 73 |
ഏഷ്യാനെറ്റ് | 922 | 988 | 840 | 876 |
കൈരളി ടിവി | 134 | 170 | 122 | 124 |
സൂര്യ ടിവി | 285 | 389 | 294 | 327 |
മഴവില്‍ മനോരമ | 302 | 312 | 285 | 285 |
ഫ്ലവേര്‍സ് | 338 | 569 | 325 | 295 |
സീ കേരളം | 261 | 232 | 267 | 266 |
ചാനല്‍ | ആഴ്ച്ച 36 | ആഴ്ച്ച 35 | ആഴ്ച്ച 34 | ആഴ്ച്ച 33 |
ഏഷ്യാനെറ്റ് ന്യൂസ് | 142.94 | 146.29 | 166.19 | 180.04 |
24 ന്യൂസ് | 125.28 | 113.06 | 125.00 | 135.01 |
മനോരമ ന്യൂസ് | 87.64 | 80.94 | 93.92 | 95.60 |
മാതൃഭൂമി ന്യൂസ് | 64.40 | 64.62 | 71.78 | 72.70 |
ജനം ടിവി | 51.66 | 50.20 | 60.81 | 55.59 |
കൈരളി ന്യൂസ് | 35.92 | 40.53 | 44.25 | 36.22 |
ന്യൂസ് 18 കേരളം | 27.47 | 22.39 | 33.28 | 30.61 |
മീഡിയ വണ്‍ | 25.47 | 29.50 | 31.19 | 26.50 |
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More
കമന്‍റുകള്‍ കാണാം
trp program rating ariyille