മലയാളത്തിലെ നമ്പര്‍ 1 ചാനല്‍ ഏഷ്യാനെറ്റ് , കേരള ടിവി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര സാന്ത്വനം പെൺകരുത്തിന്റെ പുതിയ ചരിത്രമെഴുതാൻ സെപ്തംബര് 21 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിഅമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവിയുടെയും ഭർത്താവ് സത്യനാഥന്റെയും കഥ പറയുന്ന സാന്ത്വനം സീരിയല്‍ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും . കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഒരു കുടുബപരമ്പരയായിരിക്കും ഇത്.
മലയാളം ടിവി ഓടിടി വാര്‍ത്തകള്‍
ചിപ്പി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരമ്പരയിൽ രാജീവ് നായർ , ലക്ഷ്മി , ഗിരീഷ് നമ്പ്യാർ , സജിൻ , അംബിക , അപ്സര തുടങ്ങിയവർ കഥാപാത്രങ്ങളായി എത്തുന്നു. സ്വാന്തനം സെപ്തംബര് 21 ( തിങ്കളാഴ്ച ) മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആദിത്യന്‍ സംവിധാനം നിര്‍വഹിക്കുന്നു, വാനമ്പാടി ടീം വീണ്ടും ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്കായി ഒരുമിക്കുകയാണ്.
സമയം | ഷോ |
01:30 P:M | പളുങ്ക് |
02:00 P:M | തൂവല്‍സ്പര്‍ശം |
02:30 P:M | പാടാത്ത പൈങ്കിളി |
03:00 P:M | ദയ |
03:30 P:M | സസ്നേഹം |
04:00 P:M | സാന്ത്വനം സീരിയല്‍ |
04:30 P:M | അമ്മയറിയാതെ |
05:00 P:M | കുടുംബവിളക്ക് |
05:30 P:M | സ്റ്റാര്‍ സിംഗര്‍ |
06:00 P:M | ദയ |
06:30 P:M | സസ്നേഹം |
07:00 P:M | സാന്ത്വനം |
07:30 P:M | അമ്മയറിയാതെ |
08:00 P:M | കുടുംബവിളക്ക് |
08:30 P:M | മൌനരാഗം |
09:00 P:M | കൂടെവിടെ |
09:30 P:M | ബിഗ്ഗ് ബോസ്സ് സീസണ്‍ 4 മലയാളം |
10:30 P:M | ബിഗ്ഗ് ബോസ്സ്പ്ലസ് |
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്സ് മലയാളം ഓടിടി…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7…
This website uses cookies.
Read More