പോയ വാരം ബാര്‍ക്ക് റേറ്റിങ്ങില്‍ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റിന് തങ്ങളുടെ മൊത്തം പോയിന്റില്‍ വലിയ കുറവുണ്ടായത് നമ്മള് കാണുകയുണ്ടായി. രണ്ടാം സ്ഥാനത്തിനു വേണ്ടി മഴവില്‍ മനോരമ, ഫ്ലവേര്‍സ് , സീ കേരളം എന്നിവര്‍ മത്സരിക്കുമ്പോള്‍ ആഴ്ച്ച 23 ടിആര്‍പ്പിയില്‍ സീ കേരളത്തെ മറികടന്നു കൈരളി ടിവി വിനോദ ചാനല്‍ നിരയില്‍ അഞ്ചാം സ്ഥാനം നേടുകയുണ്ടായി. ഏഷ്യാനെറ്റ് പുതുതായി ആരംഭിച്ച സീരിയല്‍ സസ്നേഹം മികച്ച തുടക്കമാണ് നേടിയത്, ആദ്യ 3 എപ്പിസോഡുകള്‍ 11.88 ടിവിആര്‍ നേടുകയുണ്ടായി.
ചാനല്‍ | ആഴ്ച്ച 24 | ആഴ്ച്ച 23 | ആഴ്ച്ച 22 | ആഴ്ച്ച 21 |
അമൃത ടിവി | 65.13 | 72.49 | 71.45 | 83.48 |
ഏഷ്യാനെറ്റ് | 626.92 | 653.48 | 757.13 | 728.09 |
ഏഷ്യാനെറ്റ് മൂവിസ് | 233.36 | 234.95 | 286.43 | 316.78 |
ഏഷ്യാനെറ്റ് പ്ലസ് | 102.72 | 125.55 | 116.98 | 112.72 |
സൂര്യാ മൂവിസ് | 144.04 | 163.93 | 168.73 | 161.63 |
സൂര്യാ കോമഡി | 40.58 | 49.19 | 47.34 | 43.28 |
സൂര്യാ മ്യൂസിക്ക് | 33.74 | 42.23 | 38.97 | 31.87 |
സൂര്യാ ടിവി | 209.3 | 223.91 | 230.69 | 226.16 |
കൈരളി ടിവി | 149.68 | 182.29 | 181.16 | 193.86 |
വീ ടിവി | 67.87 | 80.79 | 76.98 | 76.88 |
ഫ്ലവേര്‍സ് ടിവി | 292.75 | 307.52 | 255.67 | 267.36 |
മഴവില്‍ മനോരമ | 311.77 | 323.03 | 324.93 | 308.47 |
കപ്പ ടിവി | 3.94 | 4.25 | 5.74 | 5.44 |
കൊച്ചു ടിവി | 77.59 | 85.84 | 107.61 | 95.87 |
സീ കേരളം | 171.38 | 178.64 | 206.04 | 208.39 |
സീരിയല്‍ സ്വാന്തനം സംപ്രേക്ഷണം ഉടനെ തന്നെ പുനരാരംഭിക്കുന്നതാണ്, ഏഷ്യാനെറ്റ് തങ്ങളുടെ സീരിയലുകളുടെ സമയം തിങ്കള്‍ മുതല്‍ ശനിവരെ ദീര്‍ഘിപ്പിച്ചു. ദയ എന്നൊരു പരമ്പര ഉടന്‍ തന്നെ ഏഷ്യാനെറ്റ് ആരംഭിക്കുനതാണ്, ചാനല്‍ ഉടനെ ആരംഭിക്കുന്ന മറ്റൊരു സീരിയല്‍ ആണ് തൂവല്‍സ്പര്‍ശം.
മലയാള ചലച്ചിത്രം ആണും പെണ്ണും വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – ജൂൺ 27 ഞായറാഴ്ച രാത്രി 7:00 മണിക്ക്
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More