എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

കൈരളി വീ ടിവി

കൈരളി വീ ടിവി ഏപ്രില്‍ മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ദിവസേന 4 സിനിമകള്‍ – 07.00 AM 10.30 AM, 03.00 PM, 08.30 PM

Kairali We TV

മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആരംഭിച്ച മൂന്നാമത്തെ ചാനലാണ്‌ വീ ടിവി, ഈ മലയാളം ടെലിവിഷന്‍ ചാനല്‍ ഇപ്പോള്‍ ദിവസവും 4 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഏപ്രില്‍ മാസം സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ പേര് അവയുടെ ക്രമത്തില്‍ താഴെ കൊടുക്കുന്നു. പഴയതും പുതിയതുമായ നിരവധി ചിത്രങ്ങള്‍ കൈരളി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

തീയതി സിനിമകള്‍
1 April പ്രേമാഭിഷേകം , കാക്കക്കുയില്‍ , 7 ആം അറിവ് , ഉസ്താദ്
2 April ആ ദിവസം , പറന്നു പറന്നു പറന്നു, കോ , ഇമ്മാനുവേല്‍
3 April സ്വന്തമെവിടെ ബന്ധമെവിടെ , വിവേഗം, കുട്ടേട്ടന്‍ , പോക്കിരിരാജ
4 April ഇനിയും കഥ തുടരും, മദ്രാസ്‌ , കലക്ടര്‍ , ദേവാസുരം
5 April മൂന്ന് കൊടിയും മുന്നൂറു പവനും, ഗില്ലി , ഐജി, കൊച്ചീ രാജാവ്
6 April ദിനരാത്രങ്ങള്‍ , കാവലന്‍, കന്മദം, ജോസഫ്
7 April ഹിറ്റ്‌ലര്‍ ബ്രദേര്‍സ് , മെര്‍സല്‍ , പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ക്രേസി ഗോപാലന്‍
8 April ഇന്ദ്രലോകത്തെ രാജകുമാരി, ജനതാ ഗാരേജ് , സ്വാഗതം, വല്യേട്ടന്‍
9 April പൊന്നും പൂവും, ബില്ലാ 2 , രജനി മുരുഗന്‍, അമ്മ അമ്മായിയമ്മ
10 April മഹാത്മാ ദി ഗ്രേറ്റ്‌ , തുപ്പാക്കി , എന്‍ ജി കെ , ടേക്ക് ഓഫ്

കൈരളി വീ സിനിമകള്‍

11 April കൊടുംകാറ്റ് , കെജിഎഫ് ചാപ്റ്റര്‍ 1, വര്‍ണ്ണ പകിട്ട് , ഈ പറക്കും തളിക
12 April ആഗ്നേയം, എന്‍റെ കാണാക്കുയില്‍, കോമാളി, തെങ്കാശിപ്പട്ടണം
13 April അഗ്നി മുഹുര്‍ത്തം, കളിയില്‍ അല്‍പ്പം കാര്യം, ജില്ല, പാസഞ്ചര്‍
14 April അര്‍ഥം, ഗാന ഗന്ധര്‍വ്വന്‍, ഉണ്ട , ജൂണ്‍
15 April വരവേല്‍പ്പ് , വടക്കുനോക്കിയന്ത്രം, മാരി 2 , ചാന്തുപൊട്ട്
16 April അലകടലിനക്കരെ , ആമിനാ ടെയ് ലേഴ്സ്, കബാലി, പ്രേമം
17 April തമ്മില്‍ തമ്മില്‍, കുരുവി , തെങ്കാശിപ്പട്ടണം, തലയണമന്ത്രം
18 April ഇതിഹാസം , ഡോറ , ബെസ്റ്റ് ആക്ടര്‍ , C/F സൈറാ ബാനു
19 April തിങ്കളാഴ്ച്ച നല്ല ദിവസം, സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ.ബി.എഡ്, സിംഗം 2, തൊമ്മനും മക്കളും
20 April കൂടണയും കാറ്റ്, കാളിയ മർദ്ദനം, വിണ്ണൈ താണ്ടി വരുവായ, പൊന്മുട്ടയിടുന്ന താറാവ്

വീ ചാനല്‍ ഷെഡ്യൂള്‍

21 April കുറ്റപത്രം , തലൈവാ , മൂക്കില്ലാ രാജ്യത്ത് , ഇഷ്ഖ്
22 April അടുക്കള രഹസ്യം അങ്ങാടി പാട്ട് , പികെ , പൌദ് സ്പീക്കര്‍, പോക്കിരിരാജ
23 April വെണ്ടര്‍ ഡാനിയേല്‍ സ്റ്റേറ്റ് ലൈസന്‍സി, ആദി, ചെപ്പടിവിദ്യ, ഒപ്പം
24 April ഉത്സവമേളം , ശിവകാശി, ഗജരാജമാന്ത്രം, തുറുപ്പുഗുലാന്‍
25 April ലോഹം, സേതുപതി , സിരുത്തൈ, ഒരു വടക്കന്‍ സെല്‍ഫി
26 April തിരുത്തല്‍ വാദി, സ്വന്തമെവിടെ ബന്ധമെവിടെ, അഞ്ചാന്‍ , ഭരത് ചന്ദ്രന്‍ ഐപിഎസ്
27 April ശാലിനി എന്‍റെ കൂട്ടുകാരി, സിന്ധൂരരേഖ , തനി ഒരുവന്‍, കഥ പറയുമ്പോള്‍
28 April വിചാരണ, ഗോളാന്തര വാര്‍ത്ത , കടരം കൊണ്ടാന്‍, ഈ പട്ടണത്തില്‍ ഭൂതം
29 April ധിം തരികിട തോം, വര്‍ഷം, വേതാളം, ഹണി ബീ,
30 April അക്ഷരങ്ങള്‍ ,പൊന്നും പൂവും, കാഷ്മോറാ, ക്യാപ്റ്റന്‍
immanuel malayalam movie on kairali we tv
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ബെൻസ് സിനിമയുടെ പൂജാ ചടങ്ങുകൾ ചെന്നൈയിൽ നടന്നു

പ്രഗത്ഭനായ സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‌ടിച്ച സിനിമാറ്റിക് യൂണിവേഴ്സ് എൽ സി യുവിലെ അടുത്ത ചിത്രം ബെൻസിന്റെ പൂജാ ചടങ്ങുകൾ…

11 മണിക്കൂറുകൾ ago

പ്രിൻസ് ആൻഡ് ഫാമിലി , ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Trailer Of Prince and Family Movie മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ…

1 ദിവസം ago

മൂൺവാക്ക് മെയ് 23ന് തിയേറ്ററുകളിലേക്ക് , ട്രയ്ലർ റിലീസായി

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി : മൂൺവാക്ക് മെയ് 23ന് തിയേറ്ററുകളിലേക്ക്…

1 ദിവസം ago

ഡീയസ് ഈറേ : പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രവുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്

Diés Iraé , The Day of Wrath ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന്…

4 ദിവസങ്ങൾ ago

തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽ ഹാസൻ

"കലയ്ക്ക് കാത്തിരിക്കാം, ഇപ്പോൾ മാതൃരാജ്യത്തിനോടൊപ്പം": Thug Life Audio launch Postponed നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും…

5 ദിവസങ്ങൾ ago

നരിവേട്ട , ബ്ലോക്ക് ബസ്റ്റർ ഡ്രാഗൺ സിനിമയുടെ നിർമ്മാണ കമ്പനി എ ജി എസിന്റെ അടുത്ത റിലീസ്

Narivetta Tamilnadu Distribution Rights ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ…

5 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More