സീ കേരളം

സത്യ എന്ന പെൺകുട്ടി സീരിയൽ 8.00 മണിക്ക്, സീ കേരളം പുതുക്കിയ ഷെഡ്യൂള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

പ്രൈം ടൈമില്‍ മാറ്റങ്ങളുമായി സീ കേരളം – തിങ്കള്‍ മുതല്‍ വെള്ളിവരെ 8.00 മണിക്ക് സത്യ എന്ന പെൺകുട്ടി സീരിയൽ

telecast time of zee keralam serial sathya enna penkutti

കൊറോണ വൈറസ് മലയാളം ടെലിവിഷന്‍ മേഖലയെ സാരമായി ബാധിക്കുകയാണ്, പരമ്പരകളുടെ ഷൂട്ടിംഗ് നടക്കാത്തത് മിക്ക ചാനലുകളെയും ബാധിച്ചു. സത്യ എന്ന പെൺകുട്ടി തിങ്കള്‍ മുതല്‍ വെള്ളി വരെ ആവും ഇനി സീ കേരളം ടെലികാസ്റ്റ് ചെയ്യുക (നേരത്തെ 8.30 നായിരുന്നു).കബനി താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്, ഇതിന്‍റെ സ്ലോട്ടിലേക്ക് സത്യ എത്തുകയും ബാക്കി പരമ്പരകളുടെ സമയത്തിലും മാറ്റം സംഭവിച്ചിരിക്കുന്നു. 3 പോയിന്റ് അടുപ്പിച്ചു നേടി ചെമ്പരത്തി സീയുടെ ടോപ്പ് ചാര്‍ട്ടിലേക്ക് തിരികെ വന്നിരുന്നു. സീ5 ആപ്പ് ഉപയോഗപ്പെടുത്തി ചെമ്പരത്തി സീരിയല്‍ ഇന്നത്തെ എപ്പിസോഡ്, പഴയ വീഡിയോകള്‍ ഇവ കാണാവുന്നതാണ്.

കബനി സീരിയല്‍

പൂക്കാലം വരവായി – തിങ്കള്‍ മുതല്‍ വെള്ളിവരെ 8:30 മണിയിലേക്ക് ഷിഫ്റ്റ്‌ ചെയ്തിരിക്കുന്നു. സുമംഗലി ഭവ 9 മണിക്കും ചെമ്പരത്തി റിപ്പീറ്റ് 9.30 മണിക്കും സംപ്രേക്ഷണം ചെയ്യും. ഒറിജിനല്‍ ടെലികാസ്റ്റ്, റിപ്പീറ്റ് എന്നിവയിലും ഈ സീ കേരളം പരമ്പരകള്‍ 1+ ടിആര്‍പ്പി നേടുന്നുണ്ട്. ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി റിപ്പീറ്റ് വൈകുന്നേരം 6 മണിക്കാവും ഈ ആഴ്ച സംപ്രേക്ഷണം ചെയ്യുക, കുംകും ഭാഗ്യ മലയാളം ഡബ്ബ് സിന്ധൂരം താല്‍ക്കാലികമായി നിര്‍ത്തി. ആരാണീ സുന്ദരി പരമ്പരയും സീ കേരളം താല്‍ക്കാലികമായി സ്റ്റോപ്പ്‌ ചെയ്തു.

ചെമ്പരത്തി – 7.00 മണി
നീയും ഞാനും – 7.30 മണി
സത്യ എന്ന പെൺകുട്ടി – 8.00 മണി
പൂക്കാലം വരവായി – 8.30 മണി
സുമംഗലി ഭവ – 9.00 മണി
ചെമ്പരത്തി (റിപ്പീറ്റ്) – 9.30 മണി

സീ കേരളം സിനിമകള്‍

തിങ്കള്‍ – 2.30 ന് – വന്താൽ രാജാവാ താൻ വരുവേന്‍
ചൊവ്വാ – 2.30 ന് – നിത്യ ഹരിത നായകൻ
ബുധന്‍ – 2.30 ന് – മിസ്റ്റര്‍ പെര്‍ഫെക്റ്റ്
വ്യാഴം – 2.30 ന് – ഭരത് എന്ന ഞാൻ
വെള്ളി – 2.30 ന് – മോഹന്‍ലാല്‍
ശനി – 12.00 – എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ , 3.00 മണിക്ക് ലക്ഷ്മി
ഞായര്‍ – 8.30 – കല്‍ക്കി , 11.30 ദൈവമേ കൈതൊഴാം k കുമാറാകണം, 6.30 മണിക്ക് പ്രതി പൂവന്‍ കോഴി

pookkalam varavayi today episode online

Zee Keralam serial Sathya Enna Pennkutty Airing at 20:00 Mon-Friday (Kabani stands cancelled), Pookalam Varvayi at 20:30, Sumangali Bhava at 21:00,followed by Chembarathy repeat at 21:30. Funny Nights with pearly Mani repeat telecast at 18:00, Sindhooram stands cancelled from Tuesday 31st March, Aaranee Sundari stands cancelled from Wednesday 1st April onwards.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളി ഫ്രം ഇന്ത്യ സിനിമ ഓടിടിയിലേക്ക് – ജൂലൈ മാസം മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ജൂലൈ മാസത്തിലെ മലയാളം ഓടിടി റിലീസുകള്‍ ഇവയാണ് - സോണി ലിവില്‍ മലയാളി ഫ്രം ഇന്ത്യ നിവിൻ പോളി, ധ്യാൻ…

1 ദിവസം ago

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6…

1 ദിവസം ago

ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം…

1 ദിവസം ago

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് - ജൂൺ 16 ന് ഞായറാഴ്ച രാത്രി…

2 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ദിവസങ്ങൾ ago

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ജാനകിയുടെയും അഭിയുടെയും വീട് " കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ "ജാനകിയുടെയും…

3 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More