കൈരളി വീ ടിവി

വീ ചാനല്‍ ജൂലൈ മൂന്നാം ആഴ്ച്ച (13-19) സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം ടിവി ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി വീ ചാനല്‍ മൂവി ഷെഡ്യൂള്‍

Aankiliyude Tharattu Movie on We Channel

കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ആണ്‍കിളിയുടെ താരാട്ട് വീ ചാനല്‍ അടുത്ത ആഴ്ച്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ജൂലായ്‌ 15 , ബുധന്‍ രാവിലെ 7:00 മണിക്കാണ് ഈ ചിത്രം നിലവില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടി, രേവതി, റഹ്മാൻ, ശാരി, ലാലു അലക്സ്, ഇന്നസെന്റ്‌, ജോസ് പ്രകാശ്, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. മോഹന്‍ലാല്‍-വേണു നാഗവള്ളി സിനിമ അഗ്നിദേവന്‍ , കൈരളി-ഏഷ്യാനെറ്റ്‌ മൂവി ഷെയറിംഗിന്‍റെ ഭാഗമായി ലഭിച്ച പടം 16 ജൂലൈ രാത്രി 8:30 മണിക്ക് വീ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.

ഷെഡ്യൂള്‍

തീയതി
സിനിമ
സമയം
13 ജൂലൈ അദ്ധ്യായം ഒന്ന് മുതല്‍ 7.00 AM
റെക്ക (ഡബ്ബ്) 10.30 AM
ഒരു വടക്കന്‍ സെല്‍ഫി 3.00 PM
കളക്ടര്‍ 8.30 PM
14 ജൂലൈ ആനയ്ക്കൊരുമ്മ 7.00 AM
അയ്യാ (ഡബ്ബ്) 10.30 AM
ലൌഡ് സ്പീക്കര്‍ 3.00 PM
ബെസ്റ്റ് ആക്ടര്‍ 8.30 PM
15 ജൂലൈ ആണ്‍കിളിയുടെ താരാട്ട് 7.00 AM
ദേവാസുരം 10.30 AM
പയ്യ (ഡബ്ബ്) 3.00 PM
തെങ്കാശിപ്പട്ടണം 8.30 PM
16 ജൂലൈ ഈറന്‍ സന്ധ്യ 7.00 AM
ആറു (ഡബ്ബ്) 10.30 AM
വെള്ളാനകളുടെ നാട് 3.00 PM
അഗ്നിദേവന്‍ 8.30 PM

വീ ചാനല്‍ സിനിമകള്‍

Date Movie Time
17 ജൂലൈ ഒളിയമ്പുകള്‍ 7.00 AM
പൊന്മുട്ടയിടുന്ന താറാവ് 10.30 AM
കാവലന്‍ (ഡബ്ബ്) 3.00 PM
വര്‍ണ്ണപകിട്ട് 8.30 PM
18 ജൂലൈ ദിനരാത്രങ്ങള്‍ 7.00 AM
സ്വാഗതം 10.30 AM
മൈന (ഡബ്ബ്) 3.00 PM
ഈ പറക്കും തളിക 8.30 PM
19 ജൂലൈ സംഘം 7.00 AM
റിഥം (ഡബ്ബ്) 10.30 AM
കിഴക്കുണരും പക്ഷി 3.00 PM
കഥ പറയുമ്പോള്‍ 8.30 PM
Kairali We Channel
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

4 ദിവസങ്ങൾ ago

കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ

ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍…

2 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – എആർ റഹ്മാനുമായുള്ള അഭിമുഖം, നേര് വേൾഡ് ടെലിവിഷൻ പ്രീമിയര്‍

ഏപ്രിൽ 14 വിഷു ദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി…

3 ആഴ്ചകൾ ago

പ്രേമലു ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, ഏപ്രിൽ 12 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

ഏപ്രിൽ 12 മുതൽ പ്രേമലു ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു തെന്നിന്ത്യയാകെ വൻ വിജയമായ 'പ്രേമലു' ഡിസ്നി പ്ലസ് ഹോട്ട്…

3 ആഴ്ചകൾ ago

നേര് , വിഷുദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പ്രീമിയര്‍ ചലച്ചിത്രം

സൂപ്പർഹിറ്റ് ചിത്രം നേര് വേൾഡ് ടെലിവിഷൻ പ്രീമിയർ വിഷു ദിനത്തിൽ ഏഷ്യാനെറ്റിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹിറ്റ് മലയാളചലച്ചിത്രം…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ ഈസ്റ്റർ സ്പെഷ്യൽ പരിപാടികൾ – ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ്

ഫാലിമി, വാലട്ടി, പൂക്കാലം, ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ് - ഏഷ്യാനെറ്റ് ഈസ്റ്റർ പരിപാടികൾ ഏഷ്യാനെറ്റ് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.