എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
ചാനലുകള്‍ കൈരളി വീ ടിവി

വീ ചാനല്‍ ഒരുക്കുന്ന സിനിമകള്‍ (06 ജൂലൈ മുതല്‍ 12 ജൂലൈ വരെ) – മൂവി ഷെഡ്യൂള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം ടെലിവിഷന്‍ ചാനലുകള്‍ ദിവസേന സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങള്‍ – കൈരളി വീ ചാനല്‍

ഡെന്നീസ്‌ ജോസഫ്‌ തിരക്കഥ ഒരുക്കിയ ജോഷി സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമ ആയിരം കണ്ണുകൾ കൈരളി വീ ചാനലില്‍ 12 ജൂലൈ , ഞായര്‍ രാവിലെ 7:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. മമ്മൂട്ടി, രതീഷ്‌, ശോഭന, ജോസ് പ്രകാശ്, രാജലക്ഷ്മി എന്നിവരാണ്‌ അഭിനേതാക്കള്‍.

We TV Movie Listing for July Second Week
തീയതി
സിനിമ
സമയം
06 ജൂലൈ ഒരു തരം രണ്ടു തരം മൂന്ന് തരം 7.00 AM
ചാന്തുപൊട്ട് 10.30 AM
ഡോറ (ഡബ്ബ്) 3.00 PM
ദേവാസുരം 8.30 PM
07 ജൂലൈ ശേഷം കാഴ്ച്ചയില്‍ 7.00 AM
നന്‍ബന്‍ (ഡബ്ബ്) 10.30 AM
കുടുംബ വിശേഷം 3.00 PM
ക്യാപ്റ്റന്‍ 8.30 PM
08 ജൂലൈ രാഗം അനുരാഗം 7.00 AM
വിഷ്ണുലോകം 10.30 AM
രാജപാട്ടയ് (ഡബ്ബ്) 3.00 PM
വരവേല്‍പ്പ് 8.30 PM
09 ജൂലൈ സര്‍ഗ്ഗ വസന്തം 7.00 AM
സകുനി (ഡബ്ബ്) 10.30 AM
ലോഹം 3.00 PM
ഭരത്ചന്ദ്രൻ ഐ പി എസ് 8.30 PM

We TV Schedule

Date Movie Time
10 ജൂലൈ താവളം (ഓള്‍ഡ്‌) 7.00 AM
ഇമ്മാനുവേല്‍ 10.30 AM
വിശ്വാസം (ഡബ്ബ്) 3.00 PM
ക്രേസി ഗോപാലന്‍ 8.30 PM
11 ജൂലൈ കൂടണയും കാറ്റ് 7.00 AM
യോഗി (ഡബ്ബ്) 10.30 AM
ഐ.ജി 3.00 PM
തൊമ്മനും മക്കളും 8.30 PM
12 ജൂലൈ ആയിരം കണ്ണുകള്‍ 7.00 AM
കുടുംബ സമേതം 10.30 AM
ജനതാ ഗാരേജ് 3.00 PM
ജൂണ്‍ 8.30 PM
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കേരള ക്രൈം ഫയൽസ് 3 മുതൽ മിഥുൻ മാനുവലിന്റെ അണലി വരെ

2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…

6 മണിക്കൂറുകൾ ago

അണലി , കൂടത്തായി കേസ് വെബ് സീരീസാകുന്നു

Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…

21 മണിക്കൂറുകൾ ago

കസിൻസ് & കല്യാണം വെബ് സീരീസ് വരുന്നു ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…

3 ആഴ്ചകൾ ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

OTT Release of The Pet Detective Movie തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…

4 ആഴ്ചകൾ ago

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…

4 ആഴ്ചകൾ ago

സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More