സീ കേരളം

അഭിനയ ലോകത്തേക്ക് അവസരമൊരുക്കി സീ കേരളം ചാനല്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഒറ്റ ക്ലിക്ക് ! മിനി സ്ക്രീനിലേക്ക് – നിങ്ങളുടെ അഭിനയ മോഹം ഇനി വെറും സ്വപ്നം മാത്രമല്ല

zee keralam acting contest

മലയാളത്തിലെ മുന്‍നിര ചാനലായി കുതിച്ചുയരുന്ന സീ കേരളത്തിലൂടെ അഭിനയലോകത്തേക്ക് കാലെടുത്തു വെക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. 17-30 ഇടയില്‍ പ്രായപരിധിയുള്ളവര്‍ തങ്ങളുടെ ഫോട്ടോ , 1 മിനിറ്റ് വീഡിയോ , വിശദമായ ബയോഡാറ്റ എന്നിവ ഈ നമ്പരിലേക്ക് വാട്ട്സ് അപ്പ് ചെയ്യുക – 7824074744. സീ നെറ്റ് വര്‍ക്ക് ആരംഭിച്ച മലയാളം ചാനലിന് ഗംഭീര പിന്തുണയാണ് കേരളീയര്‍ നല്‍കിയത്, ചുരുങ്ങിയ സമയം കൊണ്ട് മൂന്നാം സ്ഥാനം വരെ എത്താന്‍ ചാനലിന് സാധിച്ചു. ഇന്ന് മുതല്‍ (ഏപ്രില്‍ 6) തെനാലി രാമന്‍ സീരിയല്‍

ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുകയാണ്. തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം 6.00 മണിക്കാണ് ഈ മൊഴിമാറ്റ പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Zee keralam inviting entries from interested and talented people to the world of acting, age limit is 17-30. send your details such as Photo, 1 minute duration video and detailed Biodata etc to the WattsApp Number – 7824074744. Zee Keralam has become a favourite channel among the Malayalee audience within a year of its inception. With a progressive content line up and interesting new launches, it is growing in popularity and gaining its own unique place in the hearts of all Malayalis.

serial thenali raman launch date
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളി ഫ്രം ഇന്ത്യ സിനിമ ഓടിടിയിലേക്ക് – ജൂലൈ മാസം മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ജൂലൈ മാസത്തിലെ മലയാളം ഓടിടി റിലീസുകള്‍ ഇവയാണ് - സോണി ലിവില്‍ മലയാളി ഫ്രം ഇന്ത്യ നിവിൻ പോളി, ധ്യാൻ…

1 ദിവസം ago

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6…

1 ദിവസം ago

ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം…

1 ദിവസം ago

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് - ജൂൺ 16 ന് ഞായറാഴ്ച രാത്രി…

2 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ദിവസങ്ങൾ ago

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ജാനകിയുടെയും അഭിയുടെയും വീട് " കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ "ജാനകിയുടെയും…

3 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More