മോഹൻലാൽ , ആൻഡ്രിയ ജെർമിയ , സിദ്ദിഖ് , അജ്മൽ അമീർ , രൺജി പണിക്കർ, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ലോഹം സിനിമ കൈരളി അറേബ്യ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. കൈരളി-ഏഷ്യാനെറ്റ് ചാനലുകള്‍ സംയുക്തമായി വാങ്ങിയ ഈ ചിത്രം എഴുതി സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. മുകേഷ്, തിലകൻ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, മാമുക്കോയ ഒന്നിച്ച കൊമഡി ചലച്ചിത്രം ചെറിയ ലോകവും വലിയ മനുഷ്യരും അടുത്ത ആഴ്ച്ച ചാര്‍ട്ട് ചെയ്തിരിക്കുന്നു.
തീയതി | സിനിമയുടെ പേര് | IST | UAE | KSA |
13 ജൂലൈ | ലോഹം | 11.00 A:M | 09.30 A:M | 08.30 A:M |
ഒപ്പം | 05.00 P:M | 03.30 P:M | 02.30 P:M | |
ഹണീ ബീ | 07.30 P:M | 06.00 P:M | 05.00 P:M | |
ചെറിയ ലോകവും വലിയ മനുഷ്യരും | 12.30 A:M | 11.00 P:M | 10.00 P:M | |
14 ജൂലൈ | എന്‍റെ കഥ | 11.00 A:M | 09.30 A:M | 08.30 A:M |
സത്യവാന്‍ സാവിത്രി | 05.00 P:M | 03.30 P:M | 02.30 P:M | |
മില്ലേനിയം സ്റ്റാര്‍സ് | 12.30 A:M | 11.00 P:M | 10.00 P:M | |
15 ജൂലൈ | ആദവന്‍ (ഡബ്ബ്) | 11.00 A:M | 09.30 A:M | 08.30 A:M |
മാറ്റിനി | 05.00 P:M | 03.30 P:M | 02.30 P:M | |
കബാലി (ഡബ്ബ്) | 12.30 A:M | 11.00 P:M | 10.00 P:M | |
16 ജൂലൈ | ബോംബെ (ഡബ്ബ്) | 11.00 A:M | 9.30 A:M | 08.30 A:M |
കൊച്ചി | 05.00 P:M | 03.30 P:M | 02.30 P:M | |
കലക്ടര്‍ | 12.30 A:M | 11.00 P:M | 10.00 P:M | |
17 ജൂലൈ | ദേവാസുരം | 11.30 A:M | 10.00 A:M | 09.00 A:M |
ദീപാവലി (ഡബ്ബ്) | 05.00 P:M | 03.30 P:M | 02.30 P:M | |
ഒരു യാത്രാമൊഴി | 12.30 A:M | 11.00 P:M | 10.00 P:M | |
18 ജൂലൈ | പുലി (ഡബ്ബ്) | 11.30 A:M | 10.00 A:M | 09.00 A:M |
മധുരൈ (ഡബ്ബ്) | 05.00 P:M | 03.30 P:M | 02.30 P:M | |
ബിരിയാണി (ഡബ്ബ്) | 12.30 A:M | 11.00 P:M | 10.00 P:M | |
19 ജൂലൈ | സിറ്റി പോലീസ് | 11.00 A:M | 09.30 A:M | 08.30 A:M |
ചേസ് (ഡബ്ബ്) | 05.00 P:M | 03.30 P:M | 02.30 P:M | |
ധ്രുവസംഗമം | 07.30 P:M | 06.00 P:M | 05.00 P:M | |
ദുബായ് സീനു (ഡബ്ബ്) | 12.30 A:M | 11.00 P:M | 10.00 P:M |
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More