മുന്‍നിര മലയാളം വിനോദ ചാനല്‍ മഴവില്‍ മനോരമ കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോയാണ് ഉടന്‍ പണം 3. വിജയകരമായി 2 സീസണുകള്‍ പൂര്‍ത്തിയാക്കിയ ഈ പരിപാടി ഏറെ വ്യത്യസ്തകളുമായി അതിന്‍റെ മൂന്നാമത് സീസണ്‍ അടുത്ത തിങ്കള്‍ (6 ജൂലൈ) മുതല്‍ എത്തുകയാണ്. എടിഎം സ്ക്രീനില്‍ മുന്‍പില്‍ തെളിഞ്ഞിരുന്ന പൊതു വിജ്ഞാന ചോദ്യങ്ങള്‍ ആയിരുന്നു കഴിഞാരണ്ടു സീസണുകളിലും മത്സരാർത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നത്. കൊറോണ പശ്ചാത്തലത്തില്‍ പുതിയൊരു നീക്കമാണ് ചാനല്‍ നടത്തുന്നത്. മത്സരാർത്ഥികള്‍ക്ക് തങ്ങളുടെ വീട്ടിലെ ടി.വി. സ്ക്രീനില്‍ തെളിയുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി ആകർഷകമായ ക്യാഷ് പ്രൈസ് നേടാം.
മനോരമ മാക്സ് ആപ്പ് വഴി ഉടന്‍ പണം 3 ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ആസ്വദിക്കുവാന്‍ സാധിക്കുന്നതാണ്.
| സമയം | പരിപാടി |
| 06:00 P.M | അനുരാഗം |
| 06:30 P.M | പ്രിയപ്പെട്ടവൾ |
| 07:00 P.M | മഞ്ഞിൽ വിരിഞ്ഞ പൂവ് |
| 07:30 P.M | ജീവിതനൗക |
| 08:00 P.M | ചാക്കോയും മേരിയും |
| 08:30 P.M | അക്ഷരത്തെറ്റ് |
| 09:00 P.M | ഉടൻ പണം 3.O |
| 10:00 P.M | തട്ടീം മുട്ടീം |
| പരിപാടി | പോയിന്റ് |
| മഞ്ഞില്‍ വിരിഞ്ഞ പൂവ് | 2.11 |
| തട്ടീം മുട്ടീം | 1.37 |
| ഇതു നല്ല തമാശ | 1.25 |
| മറിമായം | 1.15 |
| ജീവിതനൌക | 1.07 |
| ചാക്കോയും മേരിയും | 1.03 |
| പ്രിയപ്പെട്ടവള്‍ | 0.88 |
| അനുരാഗം | 0.79 |
| സൂപ്പര്‍ 4 | 0.15 |
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
Prathichaya On JioHotstar Date നിവിൻ പോളി നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്…
Naalpathukalile Pranayam നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം…
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
This website uses cookies.
Read More