ഉടന്‍ പണം ചാപ്റ്റര്‍ 4 okong എങ്ങനെ കളിക്കാം – മലയാള മനോരമ ഗെയിം ഷോ

മനോരമ മാക്സ് ആപ്പ് – ഉടന്‍ പണം ചാപ്റ്റര്‍ 4

ഉടന്‍ പണം ചാപ്റ്റര്‍ 4 okong
Udan Panam Chapter 4 OKONG

ഉടൻ പണം മത്സരാർത്ഥികൾക്കൊപ്പം ഉടൻ പണം കളിച്ച് പ്രേക്ഷകര്‍ക്കും വീട്ടിലിരുന്നു പണം നേടാം. ഉടന്‍ പണം ചാപ്റ്റര്‍ 4 സംപ്രേക്ഷണത്തിനൊപ്പം മനോരമ മാക്സിലൂടെ വീട്ടിലിരുന്നു പണം നേടാവുന്നതാണ്. ശരവേഗത്തിൽ ഉത്തരമയയ്ക്കുന്ന ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് മത്സരാർത്ഥിക്ക് ലഭിക്കുന്ന അതെ തുക തന്നെയാണ്. അതിനായി മനോരമ മാക്സ് ആപ്പ് (മഴവില്‍ മനോരമ ചാനലിന്റെ ഓറ്റിറ്റി പ്ലാറ്റ്ഫോം) ഡൌണ്‍ലോഡ് ചെയ്തു ഉടന്‍ പണം 4:O എന്ന ബാനറില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക.

ഉടന്‍ പണം Okong എങ്ങനെ കളിക്കാം

സ്റ്റെപ്പ് 1 – മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലാത്തവർ ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ പ്ലേയ് സ്റ്റോറിൽ നിന്നും, ഐഫോൺ ആണെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നും മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക.

സ്റ്റെപ്പ് 2 – മനോരമ മാക്സ് ആപ്പ് ഓപ്പൺ ചെയ്ത ശേഷം ഹോം പേജിൽ പ്ലേ ഒകോംഗ് എന്ന പേരിൽ കാണുന്ന Okong ബാനറിൽ ക്ലിക്ക് ചെയ്യുക . നിങ്ങൾ ഇതുവരെ മനോരമമാക്സ് ആപ്പിൽ സൈന്‍ ഇന്‍ ചെയ്യാത്തവർ ആണെങ്കിൽ നിങ്ങളുടെ ഗൂഗിള്‍ അല്ലെങ്കില്‍  ഫേസ്ബുക്ക് ID വെച്ച് സൈന്‍ ഇന്‍ ചെയ്യുക .

ഇമെയിൽ അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചോ സൈന്‍ ഇന്‍ ചെയ്യാം . അക്കൗണ്ട് ഇതുവരെ ക്രിയേറ്റ് ചെയ്യാത്തവർക്ക് ഈ വിവരങ്ങൾ ഫിൽ ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം സൈന്‍ ഇന്‍ ചെയ്യാവുന്നതാണ്.

Udan Panam 4 Mazhavil Manorama
Udan Panam 4 Mazhavil Manorama

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍