ഡോ.എസ് ജനാര്‍ദ്ദനന്‍ നായര്‍ സംവിധാനം ചെയ്യുന്ന മലയാളം പരമ്പര ചെമ്പരത്തി മികച്ച അഭിപ്രായവും റേറ്റിംഗ് നേടി സീ കേരളം പരമ്പരകളില്‍ മുന്നിട്ടു നില്‍ക്കുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇനി വരുന്ന ആഴ്ചകളില്‍ ടിആര്‍പ്പി റേറ്റിങ്ങില്‍ മാറ്റം സംഭവിച്ചേക്കാം. ചാനല്‍ അടുത്തിടെ ആരംഭിച്ച നീയും ഞാനും നല്ല രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. ഷിജു മുഖ്യവേഷത്തിലെത്തുന്ന പരമ്പര വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്നു. അതെ സമയം പൂക്കാലം വരവായി സീ ലിസ്റ്റില്‍ ഒന്നാമതെത്തി, പോയ വാരം നേടിയത് 2.23 പോയിന്‍റുകളാണ്. ഈ സീരിയലിന്‍റെ മഹാ എപ്പിസോഡ് സംപ്രേക്ഷണം ചാനല്‍ അടുത്തിടെ നടത്തിയിരുന്നു.
അവതാരകയും നടിയുമായ പേളി മാണി വിവാഹ ശേഷം കഴിഞ്ഞ വർഷം ഒരു ബ്രേക്കിൽ ആയിരുന്നു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമായിരുന്നെങ്കിലും ഭർത്താവുമൊത്തുള്ള ഓരോ നിമിഷവും ആഘോഷിക്കുന്നതിന്റ്റെ ത്രില്ലിൽ ആയിരുന്നു താരം. ഒരു വർഷത്തിനിപ്പുറം ഒരു ഉജ്വല കോമേഡിയ ഷോയുമായി മിനി-സ്ക്രീനിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് അവർ. കേരളത്തിന്റെ പ്രിയ ചാനൽ ആയ സീ കേരളത്തിലാണ് പേളിയുടെ വ്യത്യസ്ത കോമഡി ഷോ, ‘ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി‘ ഈ മാസം 14 മുതൽ സീ കേരളത്തിൽ കാണാം.
പരമ്പര/ഷോ | ആഴ്ച്ച | |
9 | 8 | |
സിന്ദൂരം | 1.16 | 1.14 |
ചെമ്പരത്തി | 1.95 | 2.32 |
സ്വാതി നക്ഷത്രം ചോതി | 0.57 | 0.69 |
സത്യ എന്ന പെണ്‍കുട്ടി | 1.92 | 1.75 |
കബനി | 1.14 | 1.13 |
പൂക്കാലം വരവായി | 2.23 | 2.27 |
സുമംഗലി ഭവ | 0.98 | 1.06 |
നീയും ഞാനും | 1.51 | 1.75 |
സരിഗമപ കേരളം | 1.13 | 1.31 |
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More