സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് തമിഴ് പരമ്പര എതിര്‍ നീര്‍ച്ചല്‍ മലയാളത്തില്‍ സൂര്യാ ടിവിയില്‍ സംപ്രേഷണം ആരംഭിക്കുന്നു. ജനനി എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന കനൽപൂവ് സീരിയല്‍ ജൂലായ് 24 മുതല്‍ സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. എല്ലാ ദിവസവും രാത്രി 9:30 മണിക്കാണ് സൂര്യാ ടിവി കനൽ പൂവ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുക.
കണ്ടു മടുത്ത കണ്ണീർ പരമ്പരകളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഈ കഥ മികച്ച സങ്കേത്തിക മികവോടെ അണിയിച്ചൊരുക്കിയിരിക്കുന്നു. മലയാളികളുടെ സ്വീകരണമുറിക്ക് ഒരു അലങ്കാരമാകും ഈ പരമ്പര.
| റോള്‍ | ആക്ടര്‍ |
| ജനനി | വൈഷ്ണവി |
| സേതു മാധവന്‍ | ആനന്ദ് കുമാര്‍ ആനന്ദ് തൃശൂര്‍ – ജനനിയുടെ അച്ഛന്‍ |
| പദ്മിനി | ശ്രീ പദ്മ – ജനനിയുടെ മാതാവ് , ശ്രീ പദ്മ ചെമ്പരത്തി സീരിയലില്‍ ഒരു പ്രമുഖ വേഷം ചെയ്തിരുന്നു |
| ഹരി | സനുരാജ് – കനൽപൂവ് സീരിയല്‍ സൂര്യാ ടിവി ഹീറോ |
| മാണിക്യമംഗലം വിശ്വനാഥൻ | യദു കൃഷ്ണന്‍ – നായകന്റെ ചേട്ടന്റെ വേഷം |
| കാവേരി | അമ്പിളി ദേവി – വിശ്വത്തിന്റെ ഭാര്യ |
| ചന്ദ്രന്‍ | ഗിരീഷ് |
| നന്ദിത | ചിലങ്ക |
| അജയന്‍ | ദാവീദ് |
| മൈഥിലി | ലക്ഷ്മി മായ, അജയന്റെ ഭാര്യ |
| ഹൈമവതി | മങ്ക മഹേഷ് |
| മഹാലക്ഷ്മി | ഓമന ഔസെഫ് |
| ആതിര | കല്യാണി |
| കീര്‍ത്തന | സ്വാതി നായര്‍ |
സൂര്യ ടി വി. യിൽ ജൂലൈ 24 മുതൽ രാത്രി 9 30ന് സംപ്രേഷണം ആരംഭിക്കുന്ന പുതു പരമ്പരയാണ് കനൽപൂവ് ഇത് ജനനിയുടെ വിജയഗാഥ…. സ്വപ്നം കണ്ട നല്ലനാളുകൾക്കായി കഠിനാധ്വാനം ചെയ്ത് വിദ്യ നേടി പ്രബുദ്ധരാകുന്ന സ്ത്രീ സമൂഹത്തിന്റെ പരിച്ഛേദമാണിവൾ..താലിച്ചരടെന്ന ബാന്ധവത്താൽ പഠിച്ചതൊക്കെയും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന് വീട്ടകങ്ങളുടെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പെണ്മനസിന്റെ വിങ്ങലും ആകുലതകളും കിതപ്പും, കാലം പകർന്ന് നൽകുന്ന ഊർജത്താലുള്ള അവരുടെ കുതിപ്പും ഈ പരമ്പര ആലേഖനം ചെയ്യുന്നു.
| സമയം | പരിപാടി |
| 05.30 PM | നന്ദിനി |
| 06.00 PM | മനസിനക്കരെ |
| 06.30 PM | സുന്ദരി |
| 07.00 PM | അനിയത്തി പ്രാവ് |
| 07.30 PM | സ്വന്തം സുജാത |
| 08.00 PM | കന്യാ ദാനം |
| 08.30 PM | ഭാവന |
| 09.00 PM | കളിവീട് |
| 09.30 PM | കനല്‍ പൂവ് |
| 10.00 PM | സുന്ദരി |
Yadbhavam Tadbhavathi കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ…
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു.…
Cousins and Kalyanams Web Series ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ…
Surya Power of Love on Prime Video കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ…
OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
This website uses cookies.
Read More