ശ്രദ്ധിയ്ക്കുക

ഇവിടെ യാതൊരു വിധത്തിലുള്ള വീഡിയോകളും ലഭ്യമല്ല, മലയാളം ചാനല്‍ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ , സീരിയലുകള്‍, ഒടിടി റിലീസ് തീയതികള്‍, മലയാളം ടെലിവിഷന്‍ പരിപാടികളുടെ സംപ്രേക്ഷണ സമയം തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും മലയാളം ടിവി  പോര്‍ട്ടല്‍ നിങ്ങളുമായി പങ്കു വെയ്ക്കുന്നത്.
സൂര്യ ടിവി

സൂര്യാ ടിവി 17 ഓഗസ്റ്റ് മുതല്‍ 23 ഓഗസ്റ്റ് വരെ സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
ഷെയര്‍ ചെയ്യാം

കേരള ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ – സൂര്യാ ടിവി

darvinte parinamam movie surya tv

സൂര്യാ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍

ദിവസം
സിനിമ സമയം
17 ഓഗസ്റ്റ് ഡാർവിന്റെ പരിണാമം 09:00 A.M
ക്രൈം ഫയല്‍ 12:00 Noon
ഹൌസ് ഫുള്‍ 03:00 P.M
ചാപ്പാ കുരിശ് 09:30 P.M
18 ഓഗസ്റ്റ് പ്രമാണി 09:00 A.M
അധിപന്‍ 12:00 Noon
സണ്ടക്കോഴി 03:00 P.M
ആയിരത്തില്‍ ഒരുവന്‍ 09:30 P.M
19 ഓഗസ്റ്റ് നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി 09:00 A.M
അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടൻ 12:00 Noon
ചാരുലത 03:00 P.M
22 ഫീമെയില്‍ കോട്ടയം 09:30 P.M
20 ഓഗസ്റ്റ് ദശാവതാരം 09:00 A.M
മൈ ഡിയര്‍ മമ്മി 12:00 Noon
അനശ്വരം 03:00 P.M
വെടിവഴിപാട് 09:30 P.M
21 ഓഗസ്റ്റ് ചക്കരമുത്ത് 09:00 A.M
കുമ്പസാരം 12:00 Noon
ആമേന്‍ 03:00 P.M
ലുക്കാ ചുപ്പി 09:30 P.M

സൂര്യ ടിവി വാരാന്ത്യ സിനിമകള്‍

22 ഓഗസ്റ്റ് ലഭ്യമല്ല 05:00 A.M
ലഭ്യമല്ല 07:00 A.M
ലഭ്യമല്ല 09:00 A.M
ലഭ്യമല്ല 01:00 P.M
ലഭ്യമല്ല 06:30 P.M
ലഭ്യമല്ല 09:30 P.M
ലഭ്യമല്ല 12:30 A.M
ലഭ്യമല്ല 03:00 A.M
23 ഓഗസ്റ്റ് ലഭ്യമല്ല 05:00 A.M
ലഭ്യമല്ല 09:00 A.M
ലഭ്യമല്ല 12:30 P.M
ലഭ്യമല്ല 03:30 P.M
ലഭ്യമല്ല 06:30 P.M
ലഭ്യമല്ല 09:30 P.M
ലഭ്യമല്ല 12:30 A.M
ലഭ്യമല്ല 03:00 A.M

പുതിയ ടിവി വാര്‍ത്തകള്‍

  • ചാനല്‍ വാര്‍ത്തകള്‍

ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് കുതിച്ചുയരുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിംഗുകൾ സൂചിപ്പിക്കുന്നു

കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ  ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ…

2 ദിവസങ്ങൾ ago
  • ഏഷ്യാനെറ്റ്‌

മാളികപ്പുറം , പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രമായ മലയാള പരമ്പര

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ "മാളികപ്പുറം"…

2 ആഴ്ചകൾ ago
  • മലയാളം ഓടിടി റിലീസ്

ഓടിടി റിലീസ് മലയാളം – ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ സിനിമകള്‍, വെബ്‌ സീരീസുകള്‍

ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…

2 ആഴ്ചകൾ ago
  • സീ കേരളം

സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ – കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും

കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും - സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ…

3 ആഴ്ചകൾ ago
  • ഏഷ്യാനെറ്റ്‌

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം , ഏഷ്യാനെറ്റിൽ പുതിയ പരമ്പര നവംബർ 20 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം" (ചന്ദ്രികയിൽ അലിയുന്നു…

3 ആഴ്ചകൾ ago
  • മലയാളം ഓടിടി റിലീസ്

പേരില്ലൂർ പ്രീമിയർ ലീഗ് – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ് - പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .