എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

കൌമുദി ടിവി

സ്നേക്ക് മാസ്റ്റര്‍ കൌമുദി ടിവിയില്‍ 550 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

വ്യാഴം , വെള്ളി ദിവസങ്ങളില്‍ 7.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്റര്‍ 550 എപ്പിസോഡുകള്‍ പിന്നിട്ടു

Vava Suresh – Snake Master Show

കൌമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സ്നേക്ക് മാസ്റ്റര്‍ പരിപാടി വിജയകരമായ 550 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി. മനോഹര കാഴ്ചകളും സാഹസിക രംഗങ്ങളും കോർത്തിണക്കിയ പരിപാടി വാവ സുരേഷ് അവതരിപ്പിക്കുന്നു. തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്ക്ല്‍ സ്വദേശിയായ വാവ സുരേഷിന് നിരവധി പുരസ്കാരങ്ങള്‍ ഈ പരിപാടിയിലൂടെ ലഭിച്ചു. രണ്ടാമത് ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ് മികച്ച പരിസ്ഥിതി സൗഹാര്‍ദ്ദ പരിപാടിയായി തിരഞ്ഞെടുക്കപ്പെട്ട സ്നേക്ക് മാസ്റ്റര്‍ യൂട്യൂബ് വീഡിയോകള്‍ക്കും ലക്ഷകണക്കിന് കാഴ്ച്ക്കാരുണ്ട്. നെയ്യാര്‍ മാദ്ധ്യമ റിസ്കി ടെലിവിഷന്‍ ഷോയുടെ അവതാരകനുള്ള അവാര്‍ഡും ഈ പരിപാടിയിലൂടെ സുരേഷിന് ലഭിച്ചു.

അണലിയുടെ കടിയേറ്റതിനു ശേഷം, വാവ സുരേഷ് ആദ്യമായി പിടികൂടിയ അപകടകാരികളായ അണലികൾ, പരിപാടിയുടെ 550ആമത് എപ്പിസോഡ് ഇതെക്കുറിച്ചായിരുന്നു.

കേരള ലോട്ടറി റിസൽട്ട് തല്‍സമയ സംപ്രേക്ഷണം

Snake master show in kaumudy tv completed 550 successful episodes on the channel. Every Thursday and friday at 7.30 P.M is the original telecast, it’s repeat airing happening every week. All the uploaded videos of snake master at kaumudy tv youtube page earning massive views. Daivadashakom, Haritham Sundharam, Dream Drive, Aliyans, Devamrutham, Cinema Kottaka, Ladies Hour, Salt ‘N’ Pepper II, Puthiya Pattu , Tharapakittu are some others programs of kaumudy television.

aliyans sitcom kaumudy tv
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

എങ്കിലേ എന്നോട് പറ , ഏഷ്യാനെറ്റിൽ പ്രേക്ഷകരെ രസിപ്പിക്കാൻ പുതിയ ഗെയിം ഷോ

ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26…

16 മണിക്കൂറുകൾ ago

സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ് – ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്…

3 ദിവസങ്ങൾ ago

സ്റ്റാര്‍ സിംഗര്‍ സീസൺ 9 വിജയി ആരാണ് ?, ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്‍

ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9…

1 ആഴ്ച ago

ഒക്ടോബര്‍ മാസത്തിലെ മലയാളം ഓടിടി റിലീസ് സിനിമകള്‍, വെബ്‌ സീരീസുകള്‍ – സ്ട്രീമിംഗ് ഗൈഡ്

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago

1000 ബേബീസ് മലയാളം ഒറിജിനൽ സീരിസ് റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാര്‍

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസ് 1000 ബേബീസ് ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. ഏറ്റവും…

2 ആഴ്ചകൾ ago

വാഴ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ – സ്ട്രീമിംഗ് തീയതി അറിയാം

ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More