കൌമുദി ടിവി

സിഐഡി നസീര്‍, കാപാലിക, കൊടിയേറ്റം – കൌമുദി ടിവി സിനിമകള്‍ (5-12 ഏപ്രില്‍)

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

കൌമുദി ചാനല്‍ 5-12 ഏപ്രില്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – സിഐഡി നസീര്‍

എല്ലാ ദിവസവും ഉച്ചയ്ക്ക് 3.00 മണിയുടെ സ്ലോട്ടില്‍ കൌമുദി ചാനല്‍

സിനിമകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്, ഈ ചിത്രങ്ങളുടെ റിപീറ്റ് അന്നേ ദിവസം രാത്രി 11.00 മണിക്കും അടുത്ത ദിവസം രാവിലെ 8.30 മണിക്കും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ദിഗ് വിജയം, പ്രസാദം, ഒന്നും ഒന്നും പതിനൊന്ന്, സ്വയംവരം , സിഐഡി നസീര്‍, കാപാലിക, കൊടിയേറ്റം എന്നിവയാണ് ചാനല്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍.

കൌമുദി സിനിമ ഷെഡ്യൂള്‍

തീയതി സമയം സിനിമ അഭിനേതാക്കൾ
5 ഏപ്രില്‍ 3:00 P.M ഒരിടത്തൊരു ഫയൽവാൻ പത്മരാജൻ‎ രചനയും സംവിധാനവും നിർവഹിച്ച് റഷീദ്, നെടുമുടി വേണു, ജയന്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്ന സിനിമയാണ് ഒരിടത്തൊരു ഫയൽവാൻ.
5 ഏപ്രില്‍ 11:00 PM
6 ഏപ്രില്‍ 8:30 A.M
6 ഏപ്രില്‍ 3:00 P.M സിഐഡി നസീര്‍ പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ജോസ് പ്രകാശ്, ശ്രീലത നമ്പൂതിരി എന്നിവര്‍ അഭിനയിച്ച കുറ്റാന്വേഷണ ചിത്രം.
6 ഏപ്രില്‍ 11:00 PM
7 ഏപ്രില്‍ 8:30 A.M
7ഏപ്രില്‍ 3:00 P.M ദിഗ് വിജയം പ്രേം നസീർ, ശ്രീവിദ്യ , അടൂർ ഭാസി, ഹരി, ജോസ്, ജനാർദ്ദനൻ, സീമ
7 ഏപ്രില്‍ 11:00 PM
8 ഏപ്രില്‍ 8:30 A.M
8 ഏപ്രില്‍ 3:00 P.M പ്രസാദം പ്രേം നസീർ , ജയഭാരതി, കെ പി എ സി ലളിത, അടൂർ ഭാസി , ശങ്കരാടി, ശ്രീലത നമ്പൂതിരി, ബഹദൂർ
8 ഏപ്രില്‍ 11:00 PM
9 ഏപ്രില്‍ 8:30 A.M
9 ഏപ്രില്‍ 3:00 P.M കാപാലിക ഷീല , അടൂർ ഭാസി, ജോസ് പ്രകാശ്, നമ്പിയത്ത്, എൻ.എൻ. പിള്ള, എ. മാധവൻ, ബഹദൂർ , കെ.പി. ഉമ്മർ, കുതിരവട്ടം പപ്പു
9 ഏപ്രില്‍ 11:00 PM
10 ഏപ്രില്‍ 8:30 A.M
10 ഏപ്രില്‍ 3:00 P.M ഒന്നും ഒന്നും പതിനൊന്ന് രതീഷ്, സരിത, ടി. ജി. രവി, മാധുരി, കുതിരവട്ടം പപ്പു, ഡിസ്കോ ശാന്തി
10 ഏപ്രില്‍ 11:00 PM
11 ഏപ്രില്‍ 8:30 A.M
11 ഏപ്രില്‍ 3:00 P.M സ്വയംവരം മധു , ശാരദ, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭവാനി, കെ.പി.എ.സി. ലളിത ,ഭരത് ഗോപി, വൈക്കം ചന്ദ്രശേഖരൻ നായർ
11 ഏപ്രില്‍ 11:00 PM
12 ഏപ്രില്‍ 8:30 A.M
12 ഏപ്രില്‍ 3:00 P.M കൊടിയേറ്റം ഭരത് ഗോപി, കെ.പി.എ.സി. ലളിത, അസീസ്, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭവാനി, കവിയൂർ പൊന്നമ്മ, വെംമ്പായം തമ്പി
12 ഏപ്രില്‍ 11:00 PM കൊടിയേറ്റം
kodiyettam malayalam movie
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ

മഞ്ഞുമ്മൽ ബോയ്സ് സ്ട്രീമിംഗ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് മെയ്…

2 ദിവസങ്ങൾ ago

മഞ്ഞുമ്മൽ ബോയ്സ് ഓടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു ഡിസ്നി+ഹോട്ട്സ്റ്റാർ

മലയാളം ബ്ലോക്ക് ബസ്റ്റര്‍ സിനിമ മഞ്ഞുമ്മൽ ബോയ്സ് മെയ് 05 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും ട്രെൻഡ് സെറ്റർ മൂവി…

1 ആഴ്ച ago

ജനപ്രിയനായകൻ ദിലീപ് ബിഗ്ഗ് ബോസ്സിൽ – പവി കെയർ ടേക്കര്‍ സിനിമയുടെ പ്രമോഷന്‍

ഏപ്രിൽ 26 ന് രാത്രി 9.30 ന് ബിഗ്ഗ് ബോസ്സിൽ അതിഥിയായി ജനപ്രിയനായകൻ ദിലീപ് മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ ദിലീപ്…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

ഉടൻ പണം സീസണ്‍ 5 ന് ഗംഭീര തുടക്കം, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 മണിക്ക് മഴവില്‍ മനോരമയില്‍

മഴവില്‍ മനോരമ ചാനലില്‍ ഉടൻ പണം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിച്ചു ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം.…

1 ആഴ്ച ago

കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ

ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More