05 മെയ് 2012 സംപ്രേഷണം ആരംഭിച്ച കൗമുദി ടെലിവിഷൻ ഫ്രീ ടു എയര്‍ മോഡിലാണ് ലഭിക്കുന്നത്. സ്നേക്ക് മാസ്റ്റര്‍ , സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ , ഡ്രീം ഡ്രൈവ് , ഹരിതം സുന്ദരം , ദൈവ ദശകം, സിനിമാ കൊട്ടക, നേര്‍ക്കണ്ണ് , ഹാസ്യ രസം തുടങ്ങിയ പരിപാടികളാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നത്. എല്ലാ പ്രധാന ഡിറ്റിഎച്ച് , കേബിള്‍ ശൃംഖലകളില്‍ ലഭ്യമായ ചാനലിന്റെ ലൈവ് സ്ട്രീമിംഗ് ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭിക്കുന്നതാണ്.
ഇന്‍റെല്‍ സാറ്റ് 17 ഉപഗ്രഹത്തില്‍ നിന്നും 4006 ഫ്രീക്വന്‍സിയില്‍ നിന്നും ഹൊറിസോണ്ടല്‍ പോളറൈസേഷന്‍ , 14400 സിംബല്‍ റേറ്റ് , 3/4 എഫ്ഇസി , എംപെഗ് 4 മോഡില്‍ സി ബാന്‍ഡ് ഡിഷ് ഉപയോഗിച്ച് ഈ മലയാളം ചാനല്‍ സ്വീകരിക്കാവുന്നതാണ്. ലോട്ടറി റിസൽട്ട് തല്‍സമയ സംപ്രേക്ഷണം എല്ലാ ദിവസവും 3.00 മണിക്ക് കൌമുദി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.
കൌമുദി ചാനല്‍ 5-12 ഏപ്രില്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ - സിഐഡി നസീര്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 3.00 മണിയുടെ സ്ലോട്ടില്‍ കൌമുദി ചാനല്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്,…
സിനിമകള്‍ ഷെഡ്യൂള്‍ ചെയ്തു കൌമുദി ചാനല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.00 മണിയുടെ സ്ലോട്ടില്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കൌമുദി ചാനല്‍. ഇതിന്റെ റിപീറ്റ് അന്നേ ദിവസം രാത്രി…
വ്യാഴം , വെള്ളി ദിവസങ്ങളില്‍ 7.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്റര്‍ 550 എപ്പിസോഡുകള്‍ പിന്നിട്ടു കൌമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സ്നേക്ക് മാസ്റ്റര്‍…
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം ലൈവായി കാണാം കൌമുദി ചാനലില്‍ - കേരള ലോട്ടറി നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങള്‍ വകുപ്പിന്റെ ഔദ്യോഗിക…
This website uses cookies.
Read More