പാഷാണം ഷാജി (സാജു നവോദയ), അമൃത-അഭിരാമി, ആര്‍ ജെ രഘു, ദയ അശ്വതി , രേഷ്മ രാജന്‍ എന്നിവരാണ് ഈ ആഴ്ചയിലെ ബിഗ്ഗ് ബോസ് മലയാളം നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വീണ നായര്‍ ആണ് ഏറ്റവും ഒടുവില്‍ ഈ പരിപാടിയില്‍ നിന്നും പുറത്തായത്. ബിഗ് ബോസ് നേടിയ ഗംഭീര റേറ്റിംഗ് പരിപാടിയെ എല്ലാ ദിവസവും 9.00 മണി മുതല്‍ സംപ്രേക്ഷണം ചെയ്യാന്‍ ചാനലിനെ പ്രേരിപ്പിച്ചു.
ഏറ്റവുമൊടുവില്‍ പുറത്തു വന്ന ബാര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം ബിഗ്ഗ് ബോസ് നേടിയത് 11 പോയിന്റ് ആണ്. സ്ത്രീ പ്രേക്ഷകര്‍ കൂടുതലായി കാണുന്ന ചാനലില്‍ ഇപ്പോള്‍ യുവ പ്രേക്ഷകരുടെ സാനിധ്യം പ്രകടമാണ്. ബിഗ്ഗ് ബോസ്സിന്റെ രണ്ടാമത് സീസണു മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡോ. രജിത് കുമാര്‍ അടക്കമുള്ള മത്സരാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അളവറ്റ പിന്തുണ ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പരിപാടി ആയി കുടുംബവിളക്ക് സീരിയല്‍ നിലകൊള്ളുന്നു. വാനമ്പാടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നവോദയ സാജു അറിയപ്പെടുന്നത് അദ്ദേഹം അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ പേരിലാണ്, പാഷാണം ഷാജി ബിഗ്ഗ് ബോസ്സ് 2 മലയാളം റിയാലിറ്റി ഷോയിലെ അറിയപ്പെടുന്ന ഒരു മത്സരാര്‍ത്ഥിയാണ്. പ്രേക്ഷക പിന്തുണയുമായി മുന്നേറുന്ന ഷാജിക്ക് ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗപ്പെടുത്തി നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. ഒരാള്‍ക്ക് ദിവസം 50 വോട്ടുകള്‍ ചെയ്യാന്‍ സാധിക്കും, ആപ്പ് ഓപ്പണ്‍ ചെയ്തു ബിഗ് ബോസ് നോമിനേഷന്‍ ലിങ്ക് എടുത്താല്‍ വോട്ട് ചെയ്യാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More