ഏഷ്യാനെറ്റ്‌

ബിഗ്ഗ് ബോസ്സ് 2 മലയാളം ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ 10.30 വരെ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സംപ്രേക്ഷണ സമയമാറ്റവുമായി ബിഗ്ഗ് ബോസ്സ് 2 മലയാളം

bigg boss show everyday telecasting now

ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് 2 മലയാളം ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു, പരിപാടിക്ക് ലഭിച്ച ജനപിന്തുണയും മികച്ച ടിആര്‍പ്പി റേറ്റിങ്ങുമാണ് ചാനലിനെ സമയദൈര്‍ഖ്യം കൂട്ടുന്നതിനു പ്രേരിപ്പിച്ചത്. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടി ഏറ്റവും ഒടുവില്‍ നേടിയത് 11+ റേറ്റിംഗ് ആണ്. അമ്പതു ദിവസങ്ങള്‍ പിന്നിട്ട ബിഗ്ഗ് ബോസ്സ് 2 സോഷ്യല്‍ മീഡിയയിലും തരംഗമാണ്. ഓണ്‍ലൈന്‍ വോട്ടിങ്ങിനായി ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗപ്പെടുത്തി നിരവധി ആളുകള്‍ എല്ലാ ആഴ്ചയിലും നടക്കുന്ന എവിക്ഷനില്‍ തങ്ങളുടെ റോള്‍ നിര്‍വഹിക്കുന്നു.

ബിഗ്‌ ബോസ് സമയമാറ്റം

പൊതു ആവശ്യം കാരണം, ഏഷ്യാനെറ്റ് മാർച്ച് 9 മുതൽ ജനപ്രിയ ഷോകളുടെ ടെലികാസ്റ്റ് സമയത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ഷോ “ബിഗ് ബോസ് 2” ഇനി മുതല്‍ എല്ലാ ദിവസവും 9.00 PM മുതൽ 10.30 PM വരെ സംപ്രേഷണം ചെയ്യും. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും 8.30 പി‌എം മുതൽ “കസ്തൂരിമാൻ”, “നീലകുയിൽ” ബാക്ക് ടു ബാക്ക് ടെലികാസ്റ്റ്. കൂടാതെ, കണ്ണന്‍റെ രാധ പരമ്പര എല്ലാ തിങ്കൾ മുതൽ വെള്ളി വരെ 5.00 PM മുതൽ 6.00 PM വരെ സംപ്രേഷണം ചെയ്യും.

മലയാളം ഭക്തി പരമ്പരകള്‍

ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ നേടിയ മികച്ച ടിആര്‍പ്പിയുടെ പിന്‍ബലത്തില്‍ ചാനല്‍ മൊത്തം പോയിന്റ് ആയിരം കടന്നു. മുഴുവന്‍ മലയാളം വിനോദ ചാനലുകളുടെയും റേറ്റിംഗ് അറിയാം.

ഏഷ്യാനെറ്റ്‌ പരമ്പരകളുടെ റ്റിആര്‍പ്പി

കുടുംബവിളക്ക് – 15.2
വാനമ്പാടി – 14.6
മൌനരാഗം – 13.2
കസ്തൂരിമാന്‍ – 12
നീലക്കുയില്‍ – 10.8
സീതാ കല്യാണം – 6.6
പൌര്‍ണ്ണമി തിങ്കള്‍ – 3.2

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളി ഫ്രം ഇന്ത്യ സിനിമ ഓടിടിയിലേക്ക് – ജൂലൈ മാസം മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ജൂലൈ മാസത്തിലെ മലയാളം ഓടിടി റിലീസുകള്‍ ഇവയാണ് - സോണി ലിവില്‍ മലയാളി ഫ്രം ഇന്ത്യ നിവിൻ പോളി, ധ്യാൻ…

1 ദിവസം ago

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6…

1 ദിവസം ago

ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം…

1 ദിവസം ago

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് - ജൂൺ 16 ന് ഞായറാഴ്ച രാത്രി…

2 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ദിവസങ്ങൾ ago

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ജാനകിയുടെയും അഭിയുടെയും വീട് " കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ "ജാനകിയുടെയും…

3 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More