സീരിയല്‍ അക്ഷരത്തെറ്റ് , ഗെയിം ഷോ ഉടന്‍ പണം 3:O എന്നിവ ആരംഭിക്കുന്ന 6 ജൂലൈ മുതല്‍ പ്രൈം സമയത്തില്‍ മാറ്റവുമായി മഴവില്‍ മനോരമ. പ്രിയപ്പെട്ടവള്‍ സീരിയല്‍ ഇനി മുതല്‍ വൈകുന്നേരം 6:30 മണിക്കാവും സംപ്രേക്ഷണം ചെയ്യുക, അനുരാഗം പരമ്പര 6:00 മണിയിലേക്ക് പുനര്‍ക്രമീകരിച്ചു. അമൃത-മഴവില്‍ സിനിമകള്‍ ഷെയറിംഗ് ആരംഭിച്ചു, പ്രിത്വിരാജ് നായകനായ മലയാള ഹൊറര്‍ സിനിമ എസ്ര ഈ ഞായര്‍ വൈകുന്നേരം 5 മണിക്ക് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്.
തീയതി | സിനിമ | സമയം |
06 ജൂലൈ | ആംഗ്രി ബേബീസ് ഇന്‍ ലവ് | 12:00 Noon |
ശിക്കാരി ശംഭു | 03:00 P.M | |
07 ജൂലൈ | വള്ളീം തെറ്റി പുള്ളീം തെറ്റി | 12:00 Noon |
പുതിയ നിയമം | 03:00 P.M | |
08 ജൂലൈ | രസം | 12:00 Noon |
വിക്രമാദിത്യന്‍ | 03:00 P.M | |
09 ജൂലൈ | അപ്പ് ആൻഡ് ഡൌൺ മുകളിൽ ഒരാളുണ്ട് | 12:00 Noon |
വിജയ് സൂപ്പറും പൗർണമിയും | 03:00 P.M | |
10 ജൂലൈ | N/A | 12:00 Noon |
N/A | 03:00 P.M |
സമയം | പരിപാടി |
06:00 P.M | അനുരാഗം |
06:30 P.M | പ്രിയപ്പെട്ടവൾ |
07:00 P.M | മഞ്ഞിൽ വിരിഞ്ഞ പൂവ് |
07:30 P.M | ജീവിതനൗക |
08:00 P.M | ചാക്കോയും മേരിയും |
08:30 P.M | അക്ഷരത്തെറ്റ് |
09:00 P.M | ഉടൻ പണം 3.O |
10:00 P.M | തട്ടീം മുട്ടീം |
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7…
This website uses cookies.
Read More