റാണി രാജ സീരിയല്‍ ഒക്ടോബർ 10 മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8ന് മഴവിൽ മനോരമയിൽ

അര്‍ച്ചന കവി , ദരീഷ് ജയശീലൻ, പൂജിതാ മേനോൻ – റാണി രാജ സീരിയല്‍ അഭിനേതാക്കള്‍

റാണി രാജ സീരിയല്‍ മഴവിൽ മനോരമ
Serial Rani Raja Mazhavil Manorama

പുരുഷോത്തമൻ വി സംവിധാനം ചെയ്യുന്ന റാണി രാജ സീരിയലിലൂടെ നടിഅര്‍ച്ചന കവി മിനി സ്ക്രീനിൽ അരങ്ങേറുന്നു. റാണി രാജ സീരിയൽ മഴവിൽ മനോരമയിൽ ഒക്ടോബർ 10 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു , തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8 മണിക്ക് . സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്നും വളർന്ന് കോളജ് അധ്യാപികയായി മാറിയ ആമി എന്ന കഥാപാത്രത്തെയാണ് അർച്ചന കവി അവതരിപ്പിക്കുന്നത്‌ . ദരീഷ് ജയശീലൻ, മഞ്ജു സതീഷ്, രാജി മേനോൻ, പൂജിതാ മേനോൻ എന്നിവരാണ്‌ സഹ അഭിനേതാക്കള്‍.

പിന്നണിയില്‍

സംവിധാനം – പുരുഷോത്തമൻ.വി
നിര്‍മാണം – ആന്റോ തേവലക്കാട്
ബാനര്‍ – അനോന ക്രീയേഷൻസ്
രചന – സി.വി. ലതീഷ്
മൂലകഥ – ശ്രീജേഷ് മനോഹർ
ക്യാമറ – പ്രദീഷ് നെന്മാറ,
പ്രൊഡക്‌ഷൻ കൺട്രോളർ- മാത്യു ഡാനിയേൽ
ആർട്ട് – പ്രവീൺ കുമ്മാട്ടി
മേക്കപ്പ് – ജിജേഷ് ഉത്തരം
കോസ്റ്റ്യൂം ഡിസൈൻ – സരിത സംഗീത്
കോസ്റ്റ്യൂം – സുനിൽ തിരുവിഴ
പ്രൊഡക്‌ഷൻ – ഉമ്മർ കൈതാരം
പി.ആർ.ഒ – അയ്മനം സാജൻ

റാണി രാജ സീരിയല്‍ അഭിനേതാക്കള്‍

അർച്ചനാ കവി (ആമി) , ദരീഷ് ജയശീലൻ, മഞ്ജു സതീഷ്, രാജി മേനോൻ, പൂജിതാ മേനോൻ, ശിവദാസ് കെ.കെ, ദിഷി ജംസ്, ബിന്ദു രാമകൃഷ്ണൻ, ലാൽ മുട്ടത്തറ, ഒ.എം.ഷാ, അർച്ചനാ കൃഷ്ണ, മൻവി സുരേന്ദ്രൻ, അലീന സാജൻ, ഹസിൽ ഹബീബ് എന്നിവരാണ്‌ റാണി രാജാ സീരിയല്‍ നടീ നടന്മാര്‍.

മഞ്ഞിൽ വിരിഞ്ഞ പൂവ് , പണം തരും പടം , ഒരു ചിരി ഇരു ചിരി ബമ്പർ , ബമ്പർ ചിരി ആഘോഷം , മറിമായം , സൂപ്പർ 4 ജൂനിയേഴ്സ് , തുമ്പപ്പൂ , കല്യാണി , എന്നും സമ്മതം എന്നിവയാണ് നിലവില്‍ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മറ്റു പരിപാടികള്‍.

New Logo Of Mazhavil Manorama Channel
Mazhavil Manorama Channel

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍