എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

കൈരളി ടിവി

കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു

Kairali TV Vishu Films

കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍ 14 ഞായര്‍ 06:30 മണിക്ക് ശിവരാജ് കുമാര്‍ , ജയറാം അഭിനയിച്ച ഗോസ്റ്റ് സിനിമയുടെ ടെലിവിഷൻ പ്രീമിയർ. തത്സമ തദ്ഭവ, റെയ്ഡ്, സ്പൈ, ഡെവിള്‍ ദി ബ്രിട്ടീഷ് രഹസ്യ ഏജൻ്റ് എന്നിവയാണ് കൈരളി സംപ്രേക്ഷണം ചെയ്യുന്ന മറ്റു സിനിമകള്‍.

സന്ദേശ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ദേശ് നാഗരാജ് നിർമ്മിച്ച എം ജി ശ്രീനിവാസ് ആണ് ഗോസ്റ്റ് സംവിധാനം ചെയ്യുന്നത്.ശിവ രാജ്കുമാർ , ജയറാം , അനുപം ഖേർ , പ്രശാന്ത് നാരായണൻ , അർച്ചന ജോയിസ് , എം ജി ശ്രീനിവാസ് , സത്യപ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

കൈരളി വിഷു

തീയതി സിനിമ സമയം സ്റ്റാർ കാസ്റ്റ്
13 ഏപ്രിൽ തത്സമ തദ്ഭവ 07.00 PM പ്രജ്വല് ദേവരാജ്, മേഘന രാജ്, അരവിന്ദ് അയ്യർ, ബാലാജി മനോഹർ, ടി എസ് നാഗാഭരണ, രാജശ്രീ പൊന്നപ്പ, മഹതി വൈഷ്ണവി ഭട്ട്, ശ്രുതി, ഗിരിജ ലോകേഷ്, ദേവരാജ്
14 ഏപ്രിൽ സ്പൈ 09.00 AM നിഖിൽ സിദ്ധാർത്ഥ, ഐശ്വര്യ മേനോൻ, അഭിനവ് ഗോമതം, ജിഷു സെൻഗുപ്ത, ആര്യൻ രാജേഷ്, രവി വർമ്മ, സച്ചിൻ ഖേദേക്കർ
14 ഏപ്രിൽ ഡെവിൾ ബ്രിട്ടീഷ് സീക്രട്ട് ഏജൻ്റ് 12 ഉച്ചയ്ക്ക് നന്ദമുരി കല്യാൺ റാം, സംയുക്ത മേനോൻ, എഡ്വേർഡ് സോനെൻബ്ലിക്ക്, എൽനാസ് നൊറൂസി
14 ഏപ്രിൽ റെയ്ഡ് 04.00 PM വിക്രം പ്രഭു , ശ്രീ ദിവ്യ, അനന്തിക സനിൽകുമാർ, വേലു പ്രഭാകരൻ, സെൽവ, ഋഷി റിത്വിക്, ഡാനിയൽ ആനി, ജോർജ്ജ് മരിയൻ, ഹരീഷ് പേരടി
14 ഏപ്രിൽ ഗോസ്റ്റ് 07.00 PM ശിവ രാജ്കുമാർ, ജയറാം, അനുപം ഖേർ, പ്രശാന്ത് നാരായണൻ, അർച്ചന ജോയിസ്, എം ജി ശ്രീനിവാസ്, സത്യ പ്രകാശ്
Vishu Programs on Malayalam TV Channels
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍, പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…

1 ആഴ്ച ago

ഏഷ്യാനെറ്റ്‌ ഓണം സിനിമകള്‍ , ഈ ഓണക്കാലം ആഘോഷിക്കൂ മലയാളത്തിലെ നമ്പര്‍ 1 ചാനലിനൊപ്പം

ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…

2 ആഴ്ചകൾ ago

മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024, സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…

2 ആഴ്ചകൾ ago

പവി കെയർടേക്കർ , ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ

ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…

2 ആഴ്ചകൾ ago

മലയാളം ഓടിടി റിലീസ് തീയതി – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago

ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്നു

അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More