എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ ശ്രീ മോഹൻലാലിന് അമ്മയുടെ അഭിനന്ദനം

Mohanlal Won Dadasaheb Phalke Award മലയാള ചലച്ചിത്ര മേഖലയുടെ അഭിമാനമായ അതുല്യ പ്രതിഭ ശ്രീ. മോഹൻലാൽ 2023 ദാദസാഹേബ് ഫാൽക്കേ പുരസ്കാര ജേതാവ് ആയതിൽ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മ അതീവ സന്തോഷം രേഖപെടുത്തുന്നു... നാല് ദശാബ്ദങ്ങളായി ഇന്ത്യൻ…

ചരിത്രം പിറന്നു; മലയാളത്തിന്റെ അത്ഭുത “ലോക” ഇനി ഇൻഡസ്ട്രി ഹിറ്റ്, മഹാവിജയത്തിന്റെ അമരത്ത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Queen of the Night Lokah Movie Song ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ്. 267 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രം…

പ്രേക്ഷക നിരൂപക പ്രശംസകൾ നേടി “വള” വൻ വിജയത്തിലേക്ക്

Vala Story of a Bangle പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി വള വിജയത്തിലേക്ക്. ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററുകളിൽ പ്രേക്ഷക സ്വീകാര്യത ഉറപ്പ് വരുത്തുകയാണ്. ധ്യാൻ…

ഹൃദയപൂർവ്വം, സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

Hridayapoorvam On JioHotstar ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ - സത്യൻ അന്തിക്കാട് ടീം ഒന്നിച്ച "ഹൃദയപൂർവ്വം" സെപ്‌റ്റംബർ 26 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഹൃദയപൂർവ്വത്തിന്റെ കഥ രചിച്ചിരിക്കുന്നത് അഖിൽ സത്യനും…

കൃഷ്ണാഷ്ടമി ഓഡിയോ റിലീസ്. സെപ്തംബർ 21-ന്

Krishnashtami The book of dry leaves "കൃഷ്ണാഷ്ടമി: the book of dry leaves" എന്ന സിനിമയുടെ ഓഡിയോ റിലീസ് സെപ്തംബർ 21 ഞായറാഴ്ച വൈകിട്ട് 4.30ന് തൃശൂർ റീജ്യണൽ തിയേറ്ററിൽ വച്ച് നടക്കും. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ…

മഫ്തി പോലീസ് ടീസർ പുറത്ത് , അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം

Official Teaser Of Mufti Police Movie അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത "മഫ്തി പോലീസ്" ടീസർ പുറത്ത്. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ്…

ഒടിയങ്കം സെപ്റ്റംബർ 19-ന് പ്രദർശനത്തിനെത്തുന്നു

Review of Odiyangam Movie ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ്‌ രാമൻ,സോജ,വന്ദന, വിനയ,പീശപ്പിള്ളി രാജീവൻ,ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഒടിയങ്കം" സെപ്റ്റംബർ 19-ന് പ്രദർശനത്തിനെത്തുന്നു. ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ…

ദി സൈലൻ്റ് വിറ്റ്നെസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

The Silent Witness Malayalam Movie 'കാളച്ചോകാൻ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കെ എസ് ഹരിഹരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന "ദി സൈലൻ്റ് വിറ്റ്നെസ് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പുതുമുഖം മധു വെങ്ങാട്,ഷാജു കൊടിയൻ,ശിവജി…

സുമതി വളവ് വേൾഡ് ഡിജിറ്റൽ പ്രീമിയർ ZEE5-ൽ സെപ്റ്റംബർ 26 മുതൽ

Sumathi Valuvu OTT Release Date വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രം " സുമതി വളവ് " സെപ്റ്റംബർ 26 മുതൽ ZEE5 ഇൽ സ്ട്രമിങ് ആരംഭിക്കും.മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്,…

മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

Official Teaser Of Vrusshabha മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ്…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More