Channel / Section: ഏഷ്യാനെറ്റ്‌

[caption id="attachment_62854" align="aligncenter" width="300"]Asianet Channel Shows Online Asianet Channel Shows Online[/caption]

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മൂവിസ് , ഏഷ്യാനെറ്റ്‌ പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.

ഏഷ്യാനെറ്റിൽ ഉടൻ വരുന്നവ

ഏഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ചവ

ഏഷ്യാനെറ്റിന്റെ നിലവിലെ പരിപാടികള്‍

ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9

ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ സംപ്രേക്ഷണം എപ്പോൾ ആരംഭിക്കും ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Juneഏഷ്യാനെറ്റ്‌
Bigg Boss Agnipareeksha phase is expected to begin in the middle of July 2026

ബിഗ് ബോസ് മലയാളം ആരാധകർ കാത്തിരിക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ് അഗ്നിപരീക്ഷ സംപ്രേക്ഷണം എപ്പോൾ ആരംഭിക്കുമെന്നത്. രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, അഗ്നിപരീക്ഷ ജൂലൈ പകുതിയോടെ ആരംഭിക്കുമെന്നാണ് നിലവിലെ സൂചനകൾ. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏഷ്യാനെറ്റോ ജിയോഹോട്സ്റ്റാറോ ഇതുവരെ നടത്തിയിട്ടില്ല.…

Read more

ഈ പുഴയും കടന്ന് ഏഷ്യാനെറ്റിൽ 100 എപ്പിസോഡുകൾ പൂർത്തിയാക്കി , സംപ്രേഷണം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Juneഏഷ്യാനെറ്റ്‌
Ee Puzhayum Kadannu 100 Episodes

ഏഷ്യാനെറ്റിലെ ജനപ്രിയ കുടുംബ പരമ്പരയായ ഈ പുഴയും കടന്ന് വിജയകരമായി 100 എപ്പിസോഡുകൾ പൂർത്തിയാക്കി. തമിഴിലെ ഹിറ്റ് സീരിയലായ മഹാനദി ഔദ്യോഗിക മലയാളം റീമേക്കായ ഈ പരമ്പര 2026 ഫെബ്രുവരി 2-നാണ് സംപ്രേഷണം ആരംഭിച്ചത്. നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ…

Read more

ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ രജിസ്ട്രേഷൻ തുടങ്ങി – കോമണർ എൻട്രിക്കായി എങ്ങനെ അപേക്ഷിക്കാം?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Juneഏഷ്യാനെറ്റ്‌
How to Apply for Bigg Boss Malayalam Season 8 Agni Pareeksha

ബിഗ് ബോസ് മലയാളം ആരാധകർ കാത്തിരുന്ന വലിയ അപ്ഡേറ്റ് എത്തി. ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. സാധാരണക്കാരായ മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഇത്തവണ അഗ്നിപരീക്ഷയിലൂടെ ലഭിക്കുന്നത്. “ഞാനും ബിഗ് ബോസിൽ…

Read more

ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോ ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Aprilഏഷ്യാനെറ്റ്‌
Comedy Cooks JioHotstar

ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും രുചിയുടെ പുതുമകളാൽ ആകർഷിക്കാനും ഒരുങ്ങി ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും സംപ്രേഷണം ആരംഭിക്കുന്നു. ഷോയുടെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ പ്രേക്ഷകർക്കിടയിൽ…

Read more

She is the Colour : സ്ത്രീ ശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ്സ് 2026

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Marchഏഷ്യാനെറ്റ്‌
Asianet Television Awards Winners Name

മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026 വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. സ്ത്രീശക്തിയുടെയും അതിജീവനത്തിന്റെയും പ്രതീകമായി “She is the Colour” എന്ന സവിശേഷമായ പ്രമേയത്തിലാണ് (Theme) ഈ വർഷത്തെ അവാർഡ് നിശ സംഘടിപ്പിച്ചത്. സമൂഹത്തിന്റെ…

Read more

ഈ പുഴയും കടന്ന് , ഏഷ്യാനെറ്റിൽ പുതിയ കുടുംബ സീരിയൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Januaryഏഷ്യാനെറ്റ്‌
Ee Puzhayum Kadannu Serial Launch Date

കുടുംബബന്ധങ്ങളുടെയും സ്ത്രീശക്തിയുടെയും ഹൃദയസ്പർശിയായ കഥയുമായി ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന പുതിയ പരമ്പരയാണ് ‘ഈ പുഴയും കടന്ന് ’. ജീവിതത്തിലെ അപ്രതീക്ഷിത നഷ്ടങ്ങൾക്കിടയിലും പ്രതിരോധവും കരുത്തും കൈവിടാതെ മുന്നേറുന്ന ഒരു അമ്മയുടെയും അവളുടെ നാല് പുത്രിമാരുടെയും കഥയാണ് ഈ സീരിയൽ അവതരിപ്പിക്കുന്നത്. പിതാവിന്റെ അപ്രതീക്ഷിത…

Read more

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Novemberഏഷ്യാനെറ്റ്‌
Star Singer Season 10 Reloading Mega Event

സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് ഇവന്റ് ” 2025 നവംബർ 23 നു രാത്രി 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. സ്റ്റാർ സിങ്ങർ റീ…

Read more

ഏഷ്യാനെറ്റിൽ പുതിയ പരമ്പര അഡ്വക്കേറ്റ് അഞ്ജലി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Novemberഏഷ്യാനെറ്റ്‌
Advocate Anjali Serial Actors

അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ് ഏഷ്യാനെറ്റിലെ പുതിയ സീരിയൽ അഡ്വക്കേറ്റ് അഞ്ജലി അവതരിപ്പിക്കുന്നത്. അഞ്ജലി ഒരു പ്രതിഭാധനയായ യുവ അഭിഭാഷകയാണ്. തന്റെ പിതാവിന് നേരെയുണ്ടായ അപകീർത്തിയും അതിലൂടെ നഷ്ടമായ ബഹുമതിയും തിരിച്ചുപിടിക്കുവാനുള്ള…

Read more

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ” കാറ്റത്തെ കിളിക്കൂട്”

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Novemberഏഷ്യാനെറ്റ്‌
Kattathe Kilikkodu Serial Asianet

കുടുംബബന്ധങ്ങളുടെ ഹൃദയസ്പർശിയായ ആവിഷ്കാരവുമായി ഏഷ്യാനെറ്റ് പുതിയ പരമ്പര ” കാറ്റത്തെ കിളിക്കൂട് ” സംപ്രേക്ഷണം ചെയ്യുന്നു. കാറ്റത്തെ കിളിക്കൂട് നിധിയുടെയും സുധീഷിന്റെയും ജീവിതകഥയാണ് . ഉന്നത വിദ്യാഭ്യാസം നേടി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന , സ്വതന്ത്ര ചിന്തകളുള്ള പെൺകുട്ടിയാണ് നിധി. മറുവശത്ത്…

Read more

മൗനരാഗം – മലയാള ടെലിവിഷൻ ചരിത്രത്തിലെ പുതിയ അധ്യായം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Octoberഏഷ്യാനെറ്റ്‌
6 Years of Mounaragam

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ മൗനരാഗം, ഇന്ന് ( October 29 ) വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലൂടെ 1526 എന്ന മന്ത്രിക സംഖ്യയിലെത്തി — ഇതോടെ മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരയെന്ന അഭിമാന നേട്ടം സ്വന്തമാക്കുന്നു.…

Read more

ബിഗ് ബോസ് മലയാളം സീസൺ 7 : വിവര ചോർച്ച – സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടിയുമായി ഏഷ്യാനെറ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Octoberഏഷ്യാനെറ്റ്‌
Mohanlal About Bigg Boss Season 7 Malayalam

ഏഷ്യാനെറ്റിന്റെ പ്രധാന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് അവയിലെ പ്രധാന വിവരങ്ങൾ — പ്രത്യേകിച്ച് എവിക്ഷൻ തുടങ്ങിയ ഘട്ടങ്ങൾ — സാമൂഹിക മാധ്യമങ്ങളിലൂടെ ചോർത്തുന്ന സംഭവങ്ങൾ ഏറെ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ, ചാനൽ…

Read more