എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

നരിവേട്ട’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് , ടോവിനോ-ചേരൻ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്

മോഹൻലാലിനൊപ്പം എമ്പുരാൻ, വിക്രത്തിനൊപ്പം വീര ധീര സൂരൻ പിന്നെ ടോവിനോ-ചേരൻ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട് ; 'നരിവേട്ട'യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്.. ബഷീർ മുഹമ്മദ് എന്ന കഥാപാത്രത്തെ നരിവേട്ട സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നു Narivetta Suraj Venjarumood ടൊവിനോ…

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന മദർ മേരി പൂർത്തിയായി

വിജയ് ബാബു, ലാലി പി എം എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന മദർ മേരി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി മദർ മേരി - അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം Mother Mary Movie പ്രായമായ അമ്മയും മകനും…

മലയാളത്തിലെ ആദ്യത്തെ AI പവേര്‍ഡ് ലിറിക്കല്‍ സോംഗ് – PDC അത്ര ചെറിയ ഡിഗ്രി അല്ല സിനിമ

റാഫി മതിര സംവിധാനം ചെയ്ത ക്യാമ്പസ് സിനിമ “PDC അത്ര ചെറിയ ഡിഗ്രി അല്ല” യുടെ AI പവേര്‍ഡ് ലിറിക്കല്‍ സോംഗ് റിലീസ് ചെയ്തു. PDC അത്ര ചെറിയ ഡിഗ്രി അല്ല സിനിമയിലെ AI പവേര്‍ഡ് ലിറിക്കല്‍ സോംഗ് റിലീസ് ആയി…

“കനിമാ” സൂര്യയുടെ റെട്രോയിലെ ഹൈ എനർജി ഡാൻസ് നമ്പർ പ്രേക്ഷകരിലേക്ക്

സൂര്യ, പൂജാ ഹെഗ്ഡെ , ജോജു ജോർജ്, ജയറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന റെട്രോ മേയ് ഒന്നിന് തിയേറ്ററുകളിലേക്കെത്തും റെട്രോ സിനിമയിലെ കനിമാ ഗാനം റിലീസ് ആയി - സൂര്യയുടെ ഏറ്റവും പുതിയ സിനിമ സൂര്യയുടെ 'റെട്രോ'യിലെ ഹൈ എനർജി ഡാൻസ്…

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള വീഡിയോ ഗാനം റിലീസായി, രഞ്ജിത്ത് സജീവ് നായകനാവുന്ന ചിത്രം

അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള " ഏപ്രിൽ പതിനേഴിന് പ്രദർശനത്തിനെത്തും ഉള്ളിലാകെ രസമല്ലേ, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള സിനിമയിലെ ഗാനം റിലീസ് ആയി രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

ചിയാൻ വിക്രമിന്റെ വീര ധീര ശൂരന്റെ ആക്ഷൻ പാക്ക്ട് ട്രയ്ലർ റിലീസായി, ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

സുരാജ് വെഞ്ഞാറമൂട് തമിഴില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം വീര ദീര ശൂരൻ ട്രെയിലര്‍ വീര ദീര ശൂരൻ സിനിമയുടെ ഒഫിഷ്യല്‍ ട്രെയിലര്‍ ഇപ്പോള്‍ കാണാം ചിത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺ…

സ്റ്റാർ സിംഗര്‍ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ – മാർച്ച് 29 , 30 തീയതികളിൽ രാത്രി 7 മണിമുതൽ

മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ്‌ മാർച്ച് 29 , 30 തീയതികളിൽ രാത്രി 7 മണിമുതൽ സ്റ്റാർ സിംഗര്‍ സീസൺ 10 മെഗാലോഞ്ച് സംപ്രേക്ഷണം ചെയ്യുന്നു Star…

നസ്ലിന്റെ പ്രേമബിൾ വുമൺ… ‘ആലപ്പുഴ ജിംഖാന’യിലെ ആദ്യ ഗാനം പുറത്തിറങ്ങി – ഏപ്രിൽ മാസത്തിൽ വിഷു റിലീസ്

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ - ആലപ്പുഴ ജിംഖാന ആലപ്പുഴ ജിംഖാന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…

ലൗലി സിനിമയിലെ ‘ക്രേസിനെസ്സ് ‘ ഗാനം പുറത്ത്, മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം

മാത്യു തോമസിന്‍റെ നായികയായി ഈച്ച! ത്രീഡി ചിത്രം 'ലൗലി'യിലെ 'ക്രേസിനെസ്സ് ' ഗാനം പുറത്ത്; ചിത്രം ഏപ്രിൽ നാലിന് തിയേറ്ററുകളിൽ മലയാളം 3ഡി ചിത്രം ലൗലി, ക്രേസിനെസ്സ് ഗാനം റിലീസ് ആയി ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം…

ഹാൽ , ഷെയ്ന്‍ നിഗവും സാക്ഷിയും ഒന്നിക്കുന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനം പുറത്ത്

'നീയേ ഇ‍‍‍ടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ…' - രചന വിനായക് ശശികുമാര്‍, സംഗീതം നന്ദഗോപൻ വി ഏപ്രിൽ 24ന് തിയേറ്റുകളിൽ ഹാൽ സിനിമ റിലീസ് ചെയ്യുന്നു പ്രണയിക്കുന്നവരുടെ ഇടനെഞ്ചിൻ ഹൃദയമിടിപ്പായി ഷെയിൻ നിഗം നായകനായെത്തുന്ന, വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' എന്ന…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More