ഫിഫ ലോകകപ്പ് ഫൈനൽ DD Sports-ൽ സൌജന്യമായി കാണാം; അർജന്റീന Vs സ്പെയിൻ തത്സമയ സംപ്രേഷണം ഡിഡി ഫ്രീ ഡിഷിൽ!

ഫുട്ബോൾ ലോകം കാത്തിരുന്ന ആ മഹാപോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഫിഫ ലോകകപ്പ് 2026 (FIFA World Cup 2026 Final) ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ വരുമ്പോൾ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു വലിയ സന്തോഷവാർത്തയുണ്ട്. വൻ തുക നൽകി പ്രീമിയം ഡിജിറ്റൽ സബ്സ്ക്രിപ്ഷനുകൾ എടുക്കാതെ…
Read more






