സമം എന്ന സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു

എ ഡി ഫിലിംസിന്റെ ബാനറില്‍ പ്രവീണ്‍ കുമാര്‍ നിര്‍മ്മിച്ച് സന്ദീപ് അജിത്ത് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” സമം “എന്ന സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു. ഹേമന്ത് മേനോന്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, കിരണ്‍ രാജ്,സനല്‍ മട്ടന്നൂര്‍,വര്‍ഗീസ് ആലങ്ങോടൻ,നീനാ…
Read more






