ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ
ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയറുമായി ഏഷ്യാനെറ്റ് ഈ ഓണക്കാലത്ത് മലയാളികളെ വിസ്മയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്‌ത ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളായ ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ എന്നിവ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .
ഇതുമായി ബന്ധപ്പെട്ടവ
ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ സംപ്രേക്ഷണം ചെയുന്നു.
സെപ്റ്റംബർ 14 , ഉത്രാടദിനത്തിൽ രാത്രി 7 മണി മുതൽ അതിജീവനവും കോമഡിയും സമന്വയിപ്പിച്ച ചലച്ചിത്രം ” ഗർർർ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കുഞ്ചാക്കോ ബോബൻ , സുരാജ് വെഞ്ഞാറമൂട് , അനഘ എന്നിവർ കഥപോത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ ഒരു സിംഹവും പ്രധാനകഥാപാത്രമായുണ്ട് .
സെപ്റ്റംബർ 15 , തിരുവോണദിനത്തിൽ വൈകുന്നേരം 4 മണി മുതൽ ഫഹദ് ഫാസിലിന്റെ അനിയന്ത്രിതമായ അഭിനയം കൊണ്ട് തിയേറ്ററുകളെ ഇളക്കിമറിച്ച മാസ്സ് എന്റർടൈൻമെന്റ് ” ആവേശം ” സംപ്രേക്ഷണം ചെയ്യുന്നു.ആദ്യാവസാനം ആവേശം നിറയുന്ന ഒരു ഫുൾ എൻർജി പടം അതാണ് ആവേശം. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം.
സെപ്റ്റംബർ 15 , തിരുവോണദിനത്തിൽ രാത്രി 7.30 മുതൽ വിവാഹവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളും രസകരമായി അവതരിപ്പിച്ച , തീർത്തും പൃഥ്വിരാജ് – ബേസിൽ ജോസഫ് കോംബോയിൽ തീർത്ത സൂപ്പർഹിറ്റ് ചലച്ചിത്രം ” ഗുരുവായൂർ അമ്പലനടയിൽ ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നിഖില വിമൽ , അനശ്വര രാജൻ , ബൈജു സന്തോഷ് , ജഗദീഷ് , യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം.
OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
Prathichaya On JioHotstar Date നിവിൻ പോളി നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്…
Naalpathukalile Pranayam നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം…
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
This website uses cookies.
Read More