Download OTT Tracker App
Download OTT Tracker App

Latest Stories - Page 6

21 SEP

നാനിയുടെ ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Nani The Paradise worldwide release September 24 via Wayfarer Films in Kerala

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ (The Paradise) 2026 സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. SLV Cinemas-ന്റെ ബാനറിൽ സുധാകർ…

Read more
17 SEP

പലാക്സി സിനിമാസിന് തുടർച്ചയായി രണ്ടാം വർഷവും “ബെസ്റ്റ് സിനിമാ തിയേറ്റർ” പുരസ്കാരം; 2030-ഓടെ 250 സ്ക്രീനുകൾ ലക്ഷ്യം

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Palaxi Cinemas Best Cinema Theatre Award 2026

തൃശ്ശൂർ: ഹൈലൈറ്റ് ഗ്രൂപ്പിന്റെ പ്രീമിയം മൾട്ടിപ്ലക്സ് ബ്രാൻഡായ പലാക്സി സിനിമാസിന് തുടർച്ചയായ രണ്ടാം വർഷവും ദേശീയതല അംഗീകാരം. സിനിമ എക്സിബിഷൻ രംഗത്തെ പ്രമുഖ പുരസ്കാരമായ ഐമാക്സ് ബിഗ് സിനി അവാർഡ്‌സ് 2026ൽ “ബെസ്റ് സിനിമ തിയറ്റർ – ടയർ 2 സിറ്റി” പുരസ്കാരമാണ് പലാക്സി സിനിമാസ് രണ്ടാം തവണയും…

Read more
17 SEP

ദി തേർഡ് മർഡർ റിലീസ് ഡേറ്റ് – സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് ചിത്രം ഒക്ടോബർ 2ന് തിയേറ്ററുകളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്പുതിയ റിലീസുകള്‍
The Third Murder Release Date – Saiju Kurup, Indrans and Vinay Forrt Psychological Thriller in Theatres October 2

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ദി തേർഡ് മർഡർ (The Third Murder) ഒക്ടോബർ 2, 2026ന് തിയേറ്ററുകളിൽ എത്തുന്നു. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ…

Read more
16 SEP

ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് സെപ്റ്റംബർ 16ന് വൈകിട്ട് 7 മണി മുതൽ; ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
It’s a Medical Miracle Sangeeth Prathap Sharafudheen Release Date

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18, 2026ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് സെപ്റ്റംബർ 16ന് വൈകിട്ട് 7:00 മണിക്ക് ആരംഭിക്കും. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ്…

Read more
16 SEP

ചന്ദ്രോത്സവം 4K റീ-റിലീസ് – ഇന്ദുലേഖയ്ക്ക് പിറന്നാൾ മധുരവുമായി സ്പെഷ്യൽ പോസ്റ്റർ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Mohanlal and Meena Chandrolsavam 4K Re-Release

മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ പ്രിയപ്പെട്ട മലയാള ചിത്രം ‘ചന്ദ്രോത്സവം’ 4K ദൃശ്യമികവിലും Dolby Atmos ശബ്ദ സാങ്കേതികവിദ്യയിലും വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. റീ-റിലീസിന് മുന്നോടിയായി നടി മീനയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ ബെർത്ത്ഡേ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. മോഹൻലാൽ അവതരിപ്പിച്ച ചിറക്കൽ ശ്രീഹരിയുടെ മനസ്സിലെ മായാത്ത പ്രണയമായ ഇന്ദുലേഖ…

Read more
15 SEP

പ്രിയതമൻ ചിത്രീകരണം ആരംഭിക്കുന്നു – ശ്രീനാഥ് ഭാസിയുടെ നായികയായി തേജ ലക്ഷ്മി

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Sreenath Bhasi and Teja Lakshmi in Priyathaman Malayalam Movie

ശ്രീനാഥ് ഭാസിയും തേജ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മലയാള ചിത്രം പ്രിയതമൻ (Priyathaman) ചിത്രീകരണം ആരംഭിക്കുന്നു. റിജീ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നടൻ മനോജ് കെ. ജയന്റെയും നടി ഉർവശിയുടെയും മകളായ തേജ ലക്ഷ്മി ശ്രീനാഥ് ഭാസിയുടെ നായികയായി…

Read more
15 SEP

ദൈവത്താൻകുന്ന് (Daivathan Kunnu) ട്രെയിലർ പുറത്തിറങ്ങി – സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്ടീസര്‍ / ട്രെയിലര്‍
Daivathan Kunnu Malayalam Movie Trailer and Release Date

സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒന്നിക്കുന്ന ദൈവത്താൻകുന്ന് (Daivathan Kunnu) എന്ന മലയാള സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നത്. സോമ ക്രിയേഷൻസിന്റെ ബാനറിൽ…

Read more
15 SEP

സോഷ്യൽ സ്വാമി ചെന്നൈയിൽ പ്രീമിയർ ചെയ്യുന്നു – സെപ്റ്റംബർ 19ന് സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശനം

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Social Swami Movie Chennai Premiere September 19 2026

ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സോഷ്യൽ സ്വാമി (Social Swami) ചെന്നൈയിൽ നടക്കുന്ന 32-ാമത് സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുന്നു. 2026 സെപ്റ്റംബർ 19 ഉച്ചയ്ക്ക് 2:00 മണിക്കാണ് സോഷ്യൽ സ്വാമിയുടെ പ്രദർശനം. സെപ്റ്റംബർ 17 മുതൽ 19 വരെ ചെന്നൈ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട്…

Read more