മലൈക്കോട്ടൈ വാലിബൻ ഓടിടി റിലീസ്, ഫെബ്രുവരി 23 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാറിൽ
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ മലൈക്കോട്ടൈ വാലിബൻ മലൈക്കോട്ടൈ വാലിബൻ ഫെബ്രുവരി 23 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു, ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ നിർമ്മിച്ചിരിക്കുന്നത് സെഞ്ച്വറി ഫിലിംസ്, …