ഏഷ്യാനെറ്റ് സീരിയലുകള്‍ ചെമ്പനീര്‍ പൂവ്, ഏതോ ജന്മ കല്‍പ്പനയില്‍ എന്നിവയുടെ ലോഞ്ച് ഇവന്‍റ് സംപ്രേക്ഷണം – ജനുവരി 28 വൈകുന്നേരം 4 മണിക്ക്
പുതിയ മലയാളം പരമ്പരകൾ ചെമ്പനീര്‍ പൂവ്, ഏതോ ജന്മ കല്‍പ്പനയില്‍ ലോഞ്ച് ഇവന്റ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നു ചെമ്പനീർ പൂവ് ,ഏതോ ജന്മ കൽപ്പനയിൽ എന്നീ ഏഷ്യാനെറ്റ് പരമ്പരകളുടെ ലോഞ്ച് ഇവന്റ് അടുത്തിടെ കോഴിക്കോട്ട് സംഘടിപ്പിച്ചു .ചലച്ചിത്ര-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ …