പാൻ ഇന്ത്യൻ സിനിമയിലെ വമ്പൻ ശക്തികൾ ഒന്നിക്കുന്നു! റോക്കിംഗ് സ്റ്റാർ യാഷിന്റെ ‘ടോക്സിക്’ ഉത്തരേന്ത്യയിലും നേപ്പാളിലും വിതരണത്തിനെത്തിക്കാൻ അനിൽ തഡാനിയുടെ AA ഫിലിംസ്
റിലീസിന് മുൻപേ ആഗോള തലത്തിലും പ്രാദേശിക തലത്തിലും സിനിമാവിപണിയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രൗൺ അപ്സ്’, ഇന്ത്യൻ സിനിമാ ഭൂപടത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചുകൊണ്ട് ഇതാ മറ്റൊരു നിർണ്ണായക നീക്കം കൂടി നടത്തിയിരിക്കുന്നു. ചിത്രത്തിന്റെ പാൻ-ഇന്ത്യൻ സ്വപ്നങ്ങൾക്ക്…
Read more
