എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി

സ്റ്റാൻഡ് അപ്പ് – മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റിൽ

മിനിസ്‌ക്രീനിൽ ആദ്യമായ് മലയാള ചലച്ചിത്രം സ്റ്റാൻഡ് അപ്പ് -16 മാര്‍ച്ച് 5 മണിക്ക് ഏഷ്യാനെറ്റിൽ നിമിഷ സജയനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രത്തിന്റെ പ്രീമിയര്‍ ഷോയുമായി ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍, 15 മാര്‍ച്ച് വൈകുന്നേരം…

നാഗ കന്യക സീസണ്‍ 4 സൂര്യ ടിവിയില്‍ ഉടന്‍ ആരംഭിക്കുന്നു – നാഗിന്‍ 4

നാഗിനി മലയാളം ഡബ്ബ് വേര്‍ഷന്‍ നാഗ കന്യക സീസണ്‍ 4 ഉടന്‍ വരുന്നു സൂര്യ ടിവിയില്‍ കളേര്‍സ് ടിവിയുടെ വിഖ്യാത പരമ്പര നാഗിന്‍ ഏറ്റവും പുതിയ സീസണ്‍ മലയാളം മൊഴിമാറ്റം ചെയ്ത് ഉടന്‍ തന്നെ സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഹിന്ദിയില്‍…

ജീവിതനൗക പുതിയ പരമ്പര ഉടൻ വരുന്നു മഴവില്‍ മനോരമ ചാനലില്‍

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന പുതിയ പരമ്പര - ജീവിതനൗക പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലായ മഴവില്‍ മനോരമ കേരള ടിവി പ്രേക്ഷകര്‍ക്കായ്‌ ഒരുക്കുന്ന പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ കാണിച്ചു തുടങ്ങി. ജീവിതനൗക എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സീരിയല്‍ നിലവിലെ…

ചോക്കളേറ്റ് സൂര്യ ടിവി സീരിയല്‍ 200 എപ്പിസോഡിന്റെ നിറവില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9 മണിക്ക്

പ്രേക്ഷക പിന്തുണ നേടിയ സൂര്യ ടിവി സീരിയല്‍ ചോക്കളേറ്റ് 200 എപ്പിസോഡുകള്‍ പിന്നിടുന്നു സാന്ദ്ര ബാബു മുഖ്യവേഷത്തിലെത്തുന്ന സൂര്യ ടിവി പരമ്പര ചോക്കളേറ്റ് വിജയകരമായ 200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടു പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍…

കുടുംബവിളക്ക് മലയാളം ടിവി സീരിയൽ കഥാപാത്രങ്ങളും അഭിനേതാക്കളും

നായികാ, നായകന്‍, സഹ താരങ്ങള്‍ ഇവരുടെ വിവരങ്ങള്‍ - ഏഷ്യാനെറ്റ്‌ സീരിയൽ കുടുംബവിളക്ക് സംപ്രേക്ഷണം ആരംഭിച്ചു ചുരുങ്ങിയ കാലയളവില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ടെലിവിഷന്‍ പരമ്പരയാണ് കുടുംബ വിളക്ക്. മീരാ വാസുദേവൻ, കേകേ മേനോൻ , ശ്രീജിത് വിജയ് , നിഷിത,…

ലോക വനിതാ ദിനം ആഘോഷിക്കാന്‍ പ്രീമിയര്‍ ചലച്ചിത്രങ്ങളുമായി സീ കേരളം

നേർക്കൊണ്ട പാർവൈ, പ്രതി പൂവന്‍ കോഴി - അന്താരാഷ്ട്ര വനിതാ ദിനം പ്രീമിയറുകള്‍ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത പ്രതി പൂവൻ കോഴി സിനിമയുടെ സംപ്രേക്ഷണ അവകാശം സീ കേരളം സ്വന്തമാക്കിയ വാര്‍ത്ത‍ കേരള ടിവി…

സീ കേരളം ചാനല്‍ പരിപാടികളുടെ റേറ്റിംഗ് റിപ്പോര്‍ട്ട് – ചെമ്പരത്തി ജനപ്രിയ സീരിയല്‍

സൂര്യ ടിവിയെ വീണ്ടും മറികടന്നു , സീ കേരളം ചാനല്‍ പരിപാടികള്‍ നേടിയ റേറ്റിംഗ് സിന്ദൂരം സീരിയലിനു സമയമാറ്റം സംഭവിച്ചിട്ടും അതിന്റെ റേറ്റിംഗ് കുറയുന്നില്ല, കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റത്തെ ഇരുകൈയ്യും നീട്ടിയാണ് കേരള ടിവി പ്രേക്ഷകര്‍ സ്വീകരിച്ചത്. ടോട്ടല്‍ പോയിന്‍റില്‍…

ഏറ്റവും പുതിയ ബാര്‍ക്ക് മലയാളം ടിആര്‍പ്പി റേറ്റിംഗ് – ആഴ്ച്ച 7 (15-21 ഫെബ്രുവരി)

ബാര്‍ക്ക് ഏറ്റവുമൊടുവില്‍ പുറത്തു വിട്ട മലയാളം ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് എല്ലാ വ്യാഴം ദിവസങ്ങളിലാണ്‌ സാധാരണയായി ചാനല്‍ പ്രകടന പട്ടിക പുറത്ത് വിടുന്നത്, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏഷ്യാനെറ്റ്‌ തങ്ങളുടെ അശ്വമേധം തുടരുകയാണ് ടിആര്‍പ്പി ചാര്‍ട്ടില്‍. അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് അടിവരയിടുന്നു…

വനിത ഫിലിം അവാര്‍ഡ്‌ സംപ്രേക്ഷണ സമയം – മഴവില്‍ മനോരമ ചാനലില്‍

ഫെബ്രുവരി 29, മാര്‍ച്ച്‌ 1 രാത്രി 07.00 മണിക്ക് , വനിത ഫിലിം അവാര്‍ഡ്‌ ടെലിക്കാസ്റ്റ് ചെയ്യുന്നു മഴവിൽ മനോരമ ഒരുക്കുന്ന വാരാന്ത്യ വിസ്മയങ്ങള്‍ , വനിത ഫിലിം അവാർഡ്സ് 2020 കർട്ടൻ റെയ്സർ ശനി, 29 ഫെബ്രുവരി ഉച്ചയ്ക്ക് 12.30…

കളേര്‍സ് ടിവി മലയാളം ചാനല്‍ ആരഭിക്കുമോ ? – വയാകോം 18 നെറ്റ് വർക്ക്

കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്ന അടുത്ത വിനോദ ചാനല്‍ ആകുമോ കളേര്‍സ് ടിവി മലയാളം എല്ലാ പ്രമുഖ ഇന്ത്യന്‍ ടെലിവിഷന്‍ ശൃംഖലകളും അവരുടെ സാനിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളം ഫീഡ് നല്‍കി സോണി യായ് , നിക്ക് , എന്നീ കാര്‍ട്ടൂണ്‍…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More