വാനില ചെടിയെ വാഴോളം വളര് , വാഴ II-ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് വീഡിയോ ഗാനം
സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ “വാഴ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ “വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് “എന്ന ചിത്രത്തിലെ “വാനില ചെടിയെ വാഴോളം വളര്…”എന്നാരംഭിക്കുന്ന ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. നവാഗതനായ സവിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും…
Read more