ഏഷ്യാനെറ്റ് ഓണം പ്രീമിയര്‍ സിനിമകള്‍ – വണ്‍ , നായാട്ട് , ദൃശ്യം 2

വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങൾ , മെഗാ സ്റ്റേജ് ഇവെന്റുകൾ , ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ…

മഞ്ജുഭാവങ്ങൾ – സീ കേരളം ചാനല്‍ ഒരുക്കുന്ന ഓണം പ്രത്യേക പരിപാടി

ഈ ഓണം മഞ്ജു വാര്യർക്കൊപ്പം - മഞ്ജുഭാവങ്ങൾ സീ കേരളം ചാനലില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചക്കാരുടെ പ്രിയപ്പെട്ട ചാനൽ സീ കേരളം പ്രേക്ഷകർക്ക് ഓണസമ്മാനമായി അതുഗ്രൻ പരിപാടികളുമായെത്തുന്നു. സൂപ്പർ താരം മഞ്ജു വാര്യർ മുഖ്യാതിഥിയായെത്തുന്ന ഒരു ഗംഭീര ദൃശ്യ വിരുന്നാണ്…

ചതുർമുഖം സിനിമയുടെ ആദ്യ ടെലിവിഷന്‍ പ്രദര്‍ശനം സ്വാതന്ത്ര്യ ദിനത്തിൽ സീ കേരളം ചാനലിൽ

സീ കേരളം - മഞ്ജു വാര്യരുടെ ടെക്നോ ഹൊറർ ചിത്രം ചതുർമുഖം ഓഗസ്റ്റ് 15 രാത്രി 7 മണിക്ക് മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര് ചിത്രം ‘ചതുർമുഖം‘ സീ കേരളം ചാനലിൽ പ്രദർശനത്തിനൊരുങ്ങുന്നു. മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ടെക്നോ…

#ഹോം – ആമസോണ്‍ പ്രൈം വീഡിയോയില്‍ ഓഗസ്റ്റ് 19 ന് ഗ്ലോബല്‍ ലോഞ്ച്

ലളിതമായ ഫാമിലി ഡ്രാമ #ഹോം ഓഗസ്റ്റ് 19 ന് പ്രൈം വീഡിയോയില്‍ ലഭ്യമാകും ഫ്രൈഡേ ഫിലിം ഹൗസിന്റ ബാനറിലെത്തുന്ന ആമസോണ്‍ ഒറിജിനല്‍ ചിത്രം #ഹോം വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി,…

കോമഡി മാമാങ്കം – ഏഷ്യാനെറ്റും “മാ”യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ

ഓഗസ്റ്റ് 14 ,15 തീയതികളിൽ വൈകുന്നേരം 7 മണിക്ക് - കോമഡി മാമാങ്കം ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ കോമഡി മാമാങ്കം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . മെഗാസ്റ്റേജ്ഷോ…

ജോജി സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – ഓഗസ്റ്റ് 8 രാത്രി 8.30 ന്

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ സിനിമ - ജോജി എങ്ങും കൂട്ടി മുട്ടാത്ത, അലസനും അപക്വനുമായ ഒരു കഥാപാത്രത്തിൽ നിന്നും വില്ലനിലേക്ക് ഒരു പരിണാമമുള്ള കഥാപാത്രത്തെ ഫഹദ് ഫാസിൽ അവിസ്മരണീയമാക്കിയ ചലച്ചിത്രം ജോജി യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ഷേക്സ്പിയറിൻ്റെ മാക്ബത്തിൽ നിന്നും…

മണിക്കുട്ടൻ – ബിഗ്‌ ബോസ് മലയാളം സീസൺ 3 വിജയി, ഏഷ്യാനെറ്റ്‌ ഷോ

ബിഗ്ഗ് ബോസ്സ് 3 മലയാളം വിജയി - മണിക്കുട്ടൻ ബിഗ്‌ബോസ് ബിഗ്‌ബോസ് മലയാളം സീസൺ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് നടന വിസ്‌മയം മോഹൻലാൽ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു.കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ്…

ബിഗ് ബോസ് സീസൺ 3 വിജയി ആരാണ് ? – ഗ്രാന്‍ഡ്‌ ഫിനാലെ ടെലിക്കാസ്റ്റ് ഏഷ്യാനെറ്റില്‍

ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 1 , ഞായറാഴ്ച രാത്രി 7 മണിമുതൽ ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഈ അവസാനറൗണ്ടിൽ മത്സരിക്കുന്നത് ഡിംപ്ൾ ഭാൽ ,…

യാവൻ മലയാളം ഷോര്‍ട്ട് ഫിലിമിന് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം കാണികള്‍

രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം കാണികളുമായ് ഷോര്‍ട്ട് ഫിലിം - യാവൻ വെറും രണ്ട് ദിവസംകൊണ്ട് രണ്ട് ലക്ഷത്തിലധികം വ്യൂ കടന്നിരിക്കുന്ന ഹ്രസ്വ ചിത്രമാണ് യാവൻ. പൂർണമായും ഒരു മിസ്റ്ററി ത്രില്ലറായി നിർമിച്ചിരിക്കുന്ന ചിത്രം വേറിട്ടൊരു ദൃശ്യാനുഭവമാണ് പ്രക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ഒരു…

അഞ്ചിനോട് ഇഞ്ചോടിഞ്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ എയർടെൽ ഉപഭോക്താക്കള്‍ക്ക് അവസരം

സൂര്യാ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോ അഞ്ചിനോട് ഇഞ്ചോടിഞ്ച് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയോടൊപ്പം സൂര്യ TV യിൽ പങ്കെടുക്കാൻ ഇതാ ഒരു സുവർണാവസരം! ഇപ്പോൾ Rs 249ഓ അതിനു മുകളിലുള്ള ഏതെങ്കിലും എയർടെൽ അൺലിമിറ്റഡ് റീചാർജ് ഓ…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.