അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഈ അവസാനറൗണ്ടിൽ മത്സരിക്കുന്നത് ഡിംപ്ൾ ഭാൽ , സായ് വിഷ്ണു , മണിക്കുട്ടൻ , റിതു മന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്ണൻ , റംസാൻ എന്നീ 8 മത്സരാര്ഥികളാണ്. വിജയിയെ നിർണയിക്കുന്നത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും .
പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട് , അനു സിതാര , ദുർഗ കൃഷ്ണൻ , സാനിയ അയ്യപ്പൻ , ടിനി ടോം , പാഷാണം ഷാജി , പ്രജോദ് കലാഭവൻ , ധർമജൻ , ഗ്രേസ് ആന്റണി , ആര്യ , വീണ നായർ എന്നിവരുടെ വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറി .ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 1 , ഞായറാഴ്ച രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.
ഇവന്റ് | ബിഗ് ബോസ് സീസൺ 3 മലയാളം ഗ്രാൻഡ് ഫിനാലെ |
ദിവസം, സമയം | ഞായര്‍ – 1 ഓഗസ്റ്റ് , രാത്രി 7 മണി മുതല്‍ |
ചാനല്‍ | ഏഷ്യാനെറ്റ് , ഏഷ്യാനെറ്റ് എച്ച്.ഡി, ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് |
ഹോസ്റ്റ് | മോഹന്‍ലാല്‍ |
വിജയി ? | പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ |
ഫൈനല്‍ മത്സരാര്‍ത്ഥികള്‍ | ഡിംപ്ൾ ഭാൽ , സായ് വിഷ്ണു , മണിക്കുട്ടൻ , റിതു മന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്ണൻ , റംസാൻ |
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്പ് | ഡിസ്നി+ഹോട്ട്സ്റ്റാര്‍ |
ബന്ധപെട്ട പരിപാടികള്‍ | മിന്നും താരം , സീതാ കല്യാണം, കണ്ണന്‍റെ രാധ പുനസമാഗമം, ബാല ഹനുമാന്‍, സസ്നേഹം, സാന്ത്വനം, അമ്മ അറിയാതെ, കുടുംബവിളക്ക്, തൂവൽ സ്പർശം, മൌനരാഗം, കൂടെവിടെ, പാടാത്ത പൈങ്കിളി |
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More