എങ്ങും കൂട്ടി മുട്ടാത്ത, അലസനും അപക്വനുമായ ഒരു കഥാപാത്രത്തിൽ നിന്നും വില്ലനിലേക്ക് ഒരു പരിണാമമുള്ള കഥാപാത്രത്തെ ഫഹദ് ഫാസിൽ അവിസ്മരണീയമാക്കിയ ചലച്ചിത്രം ജോജി യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ഷേക്സ്പിയറിൻ്റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ദിലീഷ് പോത്തൻ അണിയിച്ചൊരുക്കിയ ഈ സിനിമയിൽ സംവിധായകനൊപ്പം തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനും, ഛായാഗ്രാഹകൻ ഷൈജു ഖാലിദും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലിനൊപ്പം ബാബുരാജ്, പി എൻ സണ്ണി, ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു .
സമയം | പരിപാടി |
06.00 A.M | ചിരിക്കും തളിക |
07:00 A.M | ബെസ്റ്റ് ഓഫ് കോമഡി സ്റ്റാര്‍സ് സീസണ്‍ 2 |
07:30 A.M | കിസ്സാന്‍ കൃഷിദീപം |
08:00 A.M | കേരള കിച്ചണ്‍ |
08:30 A.M | ബെസ്റ്റ് ഓഫ് കോമഡി സ്റ്റാര്‍സ് സീസണ്‍ 2 |
09:00 A.M | ഐറ്റിസി 5 സ്റ്റാര്‍ കിച്ചണ്‍ സീസണ്‍ 2 |
09:30 A.M | ഒരു ഇന്ത്യന്‍ പ്രണയകഥ – മലയാള ചലച്ചിത്രം |
12:00 Noon | കേരള കിച്ചണ്‍ |
12:30 P.M | 2 കണ്ട്രീസ് – മലയാള ചലച്ചിത്രം |
03:30 P.M | ബിഗ്ഗ് ബോസ്സ് സീസണ്‍ 3 , ഗ്രാന്‍ഡ് ഫിനാലെ – പുനസംപ്രേക്ഷണം |
06:30 P.M | സീരിയല്‍ – സസ്നേഹം |
07:00 P.M | സീരിയല്‍ – സാന്ത്വനം |
07:30 P.M | സീരിയല്‍ – അമ്മയറിയാതെ |
08:00 P.M | സീരിയല്‍ -കുടുംബവിളക്ക് |
08:30 P.M | പ്രീമിയര്‍ ചലച്ചിത്രം – ജോജി |
11:00 P.M | കോമഡി സ്റ്റാര്‍സ് സീസണ്‍ 2 |
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More