കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കി ജോയ് കെ. മാത്യുവിന്റെ പുതിയ ഡോക്യുമെന്ററി ‘എ ത്രെറ്റ് ടു ലൈഫ്’ ചിത്രീകരണം ഓസ്‌ട്രേലിയയിൽ

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ പ്രമേയമാക്കി ഒരുക്കുന്ന ‘എ ത്രെറ്റ് ടു ലൈഫ്’ (A Threat to Life) എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പുരോഗമിക്കുകയാണ്. **’ആംഫി’**യുടെ ബാനറിൽ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ഡോക്യുമെന്ററി അന്താരാഷ്ട്ര ചലച്ചിത്രമേളകളെ ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്.…
Read more






