പ്രമുഖ മലയാളം വിനോദ ചാനലായ സീ കേരളം 4 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി , പുതിയ രണ്ടു സീരിയലുകള്‍ അവര്‍ പ്രഖ്യാപിച്ചു , മിഴി രണ്ടിലും, ശ്യാമാംബരം. കൈയെത്തും ദൂരത്ത് , വൈഫ് ഈസ് ബ്യൂട്ടിഫുൾ , കുടുംബശ്രീ ശാരദ , ഭാഗ്യലക്ഷ്മി , മിസ്സിസ് ഹിറ്റ്‌ലർ , പ്രണയവർണ്ണങ്ങൾ , നീയും ഞാനും , മരുമക്കൾ , മാലയോഗം , അഗ്നിപരീക്ഷ , അയാളും ഞാനും തമ്മിൽ , നാഗദേവത എന്നിവയാണ് നിലവിലെ സീ കേരളം പരമ്പരകള്‍ .
കൂടുതല്‍ വാര്‍ത്തകള്‍
മിഴി രണ്ടിലും സീരിയലിന്റെ പ്രൊമോ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി അവർ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ സീരിയലിന് ദിലീപ് നായകനായ മലയാള സിനിമയുമായി പെരിലോഴികെ യാതൊരു ബന്ധവുമില്ല, അതേ പേരിൽ റബേക്ക സന്തോഷ്, ദിവ്യ വിശ്വനാഥ് തുടങ്ങിയവർ അഭിനയിച്ച മറ്റൊരു സീരിയല്‍ സൂര്യ ടിവി സംപ്രേഷണം ചെയ്തിട്ടുണ്ട്.
കുടുംബശ്രീ ശാരദ – 3.68
മിസ്സിസ് ഹിറ്റ്ലർ – 3.13
കൈയെത്തും ദൂരത്ത് – 2.13
നീയും ഞാനും – 1.55
പ്രണയവർണ്ണങ്ങൾ – 1.36
വൈഫ് ഈസ് ബ്യൂട്ടിഫുൾ – 1.32
ഭാഗ്യലക്ഷ്മി – 1.21
ബിസിംഗ – 0.79
നാഗദേവത – 0.24
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More